പുസ്തകലോകം തുറന്നു; അൽ ഹദീഖ ബുക്ക്‌ ഫെയർ

പൂനൂർ :- മൂന്ന് ദിനം നീണ്ടുനിന്ന ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ൽ ബുക്ക്‌ ഫെയർ നടത്തി.
മുൻനിര പ്രസിദ്ധീകരണങ്ങളായ ഡി സി ബുക്ക്സ്, മാതൃഭൂമി ബുക്ക്സ്, ഐ പി ബി ബുക്ക്സ് തുടങ്ങിയവയുടെ വിത്യസ്ത പുസ്തകങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി.ഫിക്ഷൻ, നോൺ ഫിക്ഷൻ, പഠനം, ചരിത്രം, തുടങ്ങി വിത്യസ്ത വിഭാഗങ്ങളായി ആയിരത്തിലധികം പുസ്തകങ്ങൾ ബുക്ക്‌ ഫെയറിൽ പ്രദർശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top