കേരളാ മുസ്‌ലിം ജമാഅത്ത് ആദർശ സമ്മേളനം വിളംബര റാലി സംഘടിപ്പിച്ചു

ഓമാനൂർ: കേരളാ മുസ്‌ലിം ജമാഅത്ത് ആദർശ സമ്മേളന മുന്നോടിയായി എസ് എസ് എഫ് ശുഹദാ ദഅവ സെക്ടറിന് കീഴിൽ വിളംബര റാലി സംഘടിപ്പിച്ചു. സ്ഥാപന അദ്ധ്യാപകൻ മുഹമ്മദ്‌ ഉവൈസ് നൂറാനി ഫ്ലാഗ് ഓഫ്‌ ചെയ്തു. ഒമാനൂർ ടൗണിൽ വെച്ച് നടന്ന സമാപന സംഗമത്തിൽ ആസിം അബ്ദുൽ വഹാബ് വിഷയാവാതരണം നടത്തി സംസാരിച്ചു. ശുഹദാ എജു
കാമ്പസ്‌ ദഅവ വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.

ഫോട്ടോ: എസ് എസ് എഫ് ശുഹദാ ദഅവ സെക്ടറിന് കീഴിൽ നടന്ന വിളംബര റാലി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top