എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു

പൂനൂർ: മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയൻ നാദി ദഅവക്ക് കീഴിൽ നടന്ന “എഫക്റ്റീവ് റൈറ്റിങ് ആൻഡ് പ്രസന്റേഷൻ ഇൻ ഉർദു ലാംഗ്വേജ്“ സെഷൻ സംഘടിപ്പിച്ചു. ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി സെഷൻ നേതൃത്വം നൽകി. ഉർദു ഭാഷ പഠിക്കുന്നതിന്റെ ആവശ്യകതയും സാധ്യതകളും സെഷനിൽ ചർച്ച ചെയ്തു. ഡിപ്പാർട്മെന്റ് ഓഫ് ബസ്മേ ഉർദു ഹെഡ് മുഹമ്മദ്‌ അബ്ദുൽ റസാഖ് സ്വാഗതാവും മുഹമ്മദ്‌ തഴവ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി സെഷന് നേതൃത്വം നൽകുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top