മര്‍കസ് ഗര്‍ഡന്‍ | ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു.
സ്‌കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസില്‍ മുഖ്തസ്വര്‍ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് ജൂനിയര്‍ സ്‌കൂള്‍.സയന്‍സ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവര്‍ഷത്തെ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, സിവില്‍ സര്‍വ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്‌കൂള്‍ ഓഫ് കോംപിറ്റിറ്റീവ് എക്‌സാം കൊമേഴ്സ് ഫോക്കസ് ചെയ്തിട്ടുള്ള ഫൈനാൻസ് ആൻ്റ് മാനേജ്മെൻറ്, ജനറല്‍ സ്റ്റഡീസ് ഫോക്കസ് ചെയ്യുന്ന ഇര്‍സുന്നബവി എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം.
സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ക്യാമ്പസ് ഇൻ ചാർജ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി മെയ് 26 27 28 എന്നീ തീയതികളിൽ മർക്കസ് സ് ഗാർഡനിൽ നടക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും.29 ആം തീയതി ജാമിഅ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ റെക്ടർ ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ അൽ ഫാത്തിഹ ക്ലാസ് ആരംഭം കഴിഞ്ഞ് വിദ്യാർത്ഥികൾ അവർക്ക് സെലക്ഷൻ ലഭിച്ച ക്യാമ്പസുകളിലേക്ക് ഉസ്താദുമാരുടെ കൂടെ യാത്രയാകും.
സെലക്ട് ചെയ്യപ്പെട്ട വിദ്യാർഥികളുടെ ക്യാമ്പസുകളും അവരുടെ രജിസ്ട്രേഷൻ നമ്പറും:
SCHOOL OF SCIENCE AND TECHNOLOGY.
1- PMSM ISLAMIC CENTER, KUTTASSERY, MALAPPURAM.
JS126, JS116, JS070, JS175, JS071, JS288, JS017, JS253, JS028, JS127, JS250, JS164, JS023, JS252, JS047, JS246, JS177, JS007, JS142, JS248, JS072, JS079, JS082, JS033, JS093.
2- MARKAZ DUNNORAIN, NADUVANNUR, KOZHIKODE.
JS155, JS245, JS100, JS150, JS197, JS303, JS024, JS034, JS259, JS194, JS163, JS113.
3- HASANUL BASWARI, MUTTOM, KANNUR.
JS286, JS106, JS207, JS030, JS161, JS027, JS095, JS008, JS136, JS182, JS025, JS063, JS208, JS184, JS262, JS312, JS105, JS159, JS260, JS046, JS167, JS264, JS243, JS051, JS179, JS078.
4- SCHOOL OF COMPETITIVE EXAMS.
JS049, JS060, JS097, JS285, JS108, JS205, JS308, JS298, JS242, JS180, JS022, JS043, JS160, JS272, JS251, JS133, JS295, JS166, JS191.
SCHOOL OF FINANCE & MANAGEMENT STUDIES.
5- MADEENATHU CM ACADEMY, CHILANCHICHAL, WAYANAD.
JS206, JS032, JS192, JS249, JS290, JS141, JS010, JS085, JS313, JS273, JS311, JS147, JS247, JS026, JS280, JS031, JS254.
IRTH-U- NABAVI.
6- JUMA MSJID, AYRUR, MALAPPURAM.
JS062 JS094 JS128 JS185 JS256 JS258, JS310 JS053 JS154 JS201 JS247 JS065 JS040 JS003 JS151 JS305 JS304.
7- JUMA MASJID, PERINGADI, KANNUR.
JS121, JS081, JS122, JS297, JS014, JS186, JS314, JS306, JS307, JS269.
8- MASJIDU SWAHABA, VARAM, KANNUR.
JS143, JS267, JS138, JS135, JS203, JS265, JS269.
9- MAKHDOOMIYYA ACADEMY, KOOTHUPARAMB, KANNUR.
JS263, JS302, JS300, JS112, JS152, JS187, JS131, JS019, JS015, JS296, JS048.
10- JAMIA AL IHSAN THIRUVALLA, PATHANAMTHITTA.
JS109, JS296, JS092.


അഭിമാനാർഹമായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ മർക്കസിനും, മർക്കസ് ഗാർഡനും സാരഥികൾക്കും പ്രാർത്ഥനകൾ