Education

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. […]

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു. ജൂനിയർ സ്കൂളുകളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ നേടിയ 165 വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്തു. സയൻസ്, കൊമേഴ്സ്, കോംബെറ്റെറ്റീവ്, ഇസ്ലാമിക്‌ അധ്യാപനങ്ങളിലേക്കുള്ള ആമുഖം, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷ പഠനങ്ങളുടെ രീതി ശാസ്ത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രാഥമിക പരിശീലനമാണ് ക്യാമ്പ് ലക്ഷ്യമാക്കിയത്. വിവിധങ്ങളായ സെഷനുകൾക്ക് സാമൂഹിക, മാധ്യമ, അധ്യാപന, കൗൺസിലിങ്, കരിയർ ഗൈഡൻസ്, ഭാഷ രംഗത്തെ പ്രമുഖർ നേതൃത്വം

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു Read More »

കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിൽ നിർണായക പങ്കുവഹിച്ചത് പ്രവാസികൾ: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തൂന്നൂർ വിക്ടറി ഗാല സമാപിച്ചു

മർകസ് നോളജ് സിറ്റി | മലയാളികൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രവാസികളാണെന്ന് പ്രമുഖ വ്യവസായി ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തുന്നൂറിന് കീഴിൽ അക്കാദമിക് രംഗത്തെ മികവാര്‍ന്ന പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മർകസ് നോളേജ് സിറ്റിയിൽ സംഘടിപ്പിച്ച ‘വിക്ടറി ഗാല’ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹികമായി വളരെ പിന്നിലായിരുന്ന, സാക്ഷരത വളരെ കുറഞ്ഞ ഒരു കാലത്ത് നിന്നും പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകി വളർത്തിക്കൊണ്ട് വരുന്നതിൽ പാവപ്പെട്ട പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്നും

കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിൽ നിർണായക പങ്കുവഹിച്ചത് പ്രവാസികൾ: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തൂന്നൂർ വിക്ടറി ഗാല സമാപിച്ചു Read More »

ജാമിഅ മദീനതുന്നൂർ ‘ഇഖ്‌റഅ്’ റീഡിങ് ക്യാമ്പയിന് തുടക്കമായി

ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് നടന്ന സെഷനിൽ പ്രശസ്ത കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നടത്തി ക്യാമ്പയിൻ്റെ ഔദ്യാഗിക ഉദ്ഘാടനം നിർവഹിച്ചു.

ജാമിഅ മദീനതുന്നൂർ ‘ഇഖ്‌റഅ്’ റീഡിങ് ക്യാമ്പയിന് തുടക്കമായി Read More »

ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസിന് ജെനൂസ്യൻ സ്കോളർഷിപ്പ്.

ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസ് കെ ഉബൈദ് ഇന്തോനേഷ്യയിലെ നുസ പുത്ര യൂണിവേഴ്സിറ്റിയുടെ ജെനൂസ്യൻ സ്കോളർഷിപ്പിന് അർഹനായി.

ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസിന് ജെനൂസ്യൻ സ്കോളർഷിപ്പ്. Read More »

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET) ഉന്നത റാങ്കുകൾ കരസ്ഥമാക്കി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ.

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

ജർമ്മനിയിലെ ഡ്രസ്ഡന്‍ യൂണിവേഴ്സിറ്റി സമ്മർ സ്കൂളിൽ യോഗ്യത നേടി അസ്‌ലം നൂറാനി ഒളവട്ടൂർ

കോഴിക്കോട്: ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ് ഡ്രസ്ഡന്‍ (HTM Dresden) സംഘടിപ്പിക്കുന്ന നാലാമത് സമ്മർ സ്കൂളിൽ അസ്‌ലം നൂറാനി ഒളവട്ടൂർ യോഗ്യത നേടി. ആർക്കിയോളജിയിലെ ജിയോ സയൻസിന്റെയും കമ്പ്യൂട്ടേഷണൽ രീതികളുടെയും സാധ്യതകൾ എന്ന വിഷയത്തിൽ നടത്തപ്പെടുന്ന പ്രോഗ്രാം വെർച്ചൽ ആയാണ് സംവിധാനിച്ചിട്ടുള്ളത്. ആർക്കിയോളജിയുടെ ടെക്നോളജിയുമായുള്ള സമന്വയമാണ് പ്രോഗ്രാം ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ ആർക്കിയോളജി, റിമോട്ട് സെൻസിംഗ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), 3ഡി ഡോക്യുമെൻ്റേഷൻ തുടങ്ങി മേഖലകളിൽ പ്രത്യേക പരിശീലനങ്ങൾ പ്രോഗ്രാമിൻ്റെ ഭാഗമായുണ്ടാകും.നേരത്തെ ചെന്നൈ ഇൻസ്റിറ്റ്യൂട്ട്

ജർമ്മനിയിലെ ഡ്രസ്ഡന്‍ യൂണിവേഴ്സിറ്റി സമ്മർ സ്കൂളിൽ യോഗ്യത നേടി അസ്‌ലം നൂറാനി ഒളവട്ടൂർ Read More »

അൻശിഫ് അലി നൂറാനിക്ക് യങ് ഇന്ത്യ ഫെലോഷിപ്പ്

മർകസ് ഗാർഡൻ: അൻശിഫ് അലി നൂറാനി അശോക യൂണിവേഴ്സിറ്റിയുടെ യങ് ഇന്ത്യ ഫെലോഷിപ്പിന് (YIF) അർഹനായി.ലിബറൽ സ്റ്റഡീസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിലേക്കാണ് അവസരം. നാച്ചുറൽ സയൻസ്, ഹുമാനിറ്റീസ്, ക്രിറ്റിക്കൽ റൈറ്റിംഗ്‌, ലീഡർഷിപ് ആൻഡ് കമ്മ്യൂണിക്കേഷൻ, പോളിസി തുടങ്ങിയ ഇരുപതോളം വ്യത്യസ്ത വിഷയങ്ങളടങ്ങിയ മൾട്ടിഡിസിപ്ലിനറി പ്രോഗ്രമാണിത്. സാമൂഹിക പ്രതിബദ്ധതയുള്ള ലീഡേഴ്സിനെയും ഗവേഷകരെയും സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ പ്രഗത്ഭരുടെ മെന്റർഷിപ്പും കോഴ്‌സിൻ്റെ ഭാഗമായുണ്ടാകും. നേരത്തെ യൂറോപ്പ്യൻ മാസ്റ്റേഴ്സ് ഇൻ

അൻശിഫ് അലി നൂറാനിക്ക് യങ് ഇന്ത്യ ഫെലോഷിപ്പ് Read More »

ഐ ഐ ടി ഹൈദരാബാദ് ഇന്റേൺഷിൺഷിപ്പ് പ്രോഗ്രാമിന് അവസരം നേടി മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരി

കോഴിക്കോട് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് നടത്തുന്ന ഹെൽത്ത് സൈക്കോളജി ഇന്റേൺഷിപ്പ് പ്രോഗ്രാമിന് മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരിക്ക് അവസരം ലഭിച്ചു. ഹോസ്പിറ്റൽ /ക്ലിനിക്കൽ സംവിധാനത്തിലുള്ള ഡാറ്റാ ശേഖരണ നിരീക്ഷണമാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നത്. ഫീൽഡ് വർക്ക് പാടവം വളർത്താനുള്ള പരിശീലനങ്ങളും ഗവേഷണ പഠനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങളും ഇൻ്റേൺഷിപ്പിന്റെ ഭാഗമായുണ്ടാകും. തീർത്തും സൗജന്യമായാണ് രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം.കണ്ണൂർ ജില്ലയിലെ മർസൂഖ് സഅദി കാമിൽ സഖാഫി പാപ്പിനിശ്ശേരി – സാജിദ ദാമ്പതികളുടെ മകനാണ്. 2023- 24

ഐ ഐ ടി ഹൈദരാബാദ് ഇന്റേൺഷിൺഷിപ്പ് പ്രോഗ്രാമിന് അവസരം നേടി മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരി Read More »

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ): ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള ആദ്യ ഘട്ട ക്യാമ്പസ്‌ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്.സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.ഒന്നാംഘട്ട അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറും അവരുടെ ക്യാമ്പസും ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് താഴെ

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ): ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Read More »

Scroll to Top