ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു
മര്‍കസ് ഗര്‍ഡന്‍ | ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു.സ്‌കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസില്‍ മുഖ്തസ്വര്‍ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് ജൂനിയര്‍ സ്‌കൂള്‍.സയന്‍സ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവര്‍ഷത്തെ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, സിവില്‍ സര്‍വ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്‌കൂള്‍ ഓഫ് കോംപിറ്റിറ്റീവ് എക്‌സാം കൊമേഴ്സ് ഫോക്കസ് ചെയ്തിട്ടുള്ള ഫൈനാൻസ് ആൻ്റ് മാനേജ്മെൻറ്, ജനറല്‍ സ്റ്റഡീസ് […]
ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു Read More »










