ജാമിഅ മർകസ് വാർഷിക ഫൈനൽ പരീക്ഷ ഫലം: ആദ്യ മൂന്ന് റാങ്കിൽ എട്ട് നൂറാനിമാർ
നാല് കുല്ലിയകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികളാണ് ഇടം പിടിച്ചിരിക്കുന്നത്. കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമായി. മർകസ് ഗാർഡൻ: ജാമിഅ മർകസുസ്സഖാഫത്തി സ്സുന്നിയ്യ വാർഷിക പരീക്ഷ ഫലത്തിൽ റാങ്കുകൾ നിലനിർത്തി വീണ്ടും നൂറാനികൾ. നാല് കുല്ലിയകളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികളാണ് ഇടം പിടിച്ചിരിക്കുന്നത്. കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമായി. കുല്ലിയ ശരീഅയിൽ തസ്‌ലീം നൂറാനി മാംഗ്ലൂരും ഫസ്‌ലുറഹ്മാൻ നൂറാനി […]
ജാമിഅ മർകസ് വാർഷിക ഫൈനൽ പരീക്ഷ ഫലം: ആദ്യ മൂന്ന് റാങ്കിൽ എട്ട് നൂറാനിമാർ Read More »










