JAMIA MADEENATHUNOOR

താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരിയുടെ ജീവിതം, കരിയർ , പാരമ്പര്യം എന്നീ പ്രമേയങ്ങളിൽ സയ്യിദ് മദനി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സംഘടിപ്പിക്കുന്ന അക്കാദമി സെമിനാർ ഇന്ന്.

ഉള്ളാൾ: കേരള മുസ്ലിം നവോത്ഥാനത്തിൽ സുപ്രധാന പങ്ക് വഹിച്ച ഉള്ളാൾ തങ്ങളുടെ പത്താം ഉറൂസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാർ മാംഗുളുരു യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ AM ഖാൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്ര ഗവേഷകരായ ആസഫ് അലവി നുറാനി , ഉമൈർ ബുഖാരി ചെറുമുറ്റം തുടങ്ങിയവർ സെമിനാർ നിയന്ത്രിക്കും. അഗാധമായ ജ്ഞാനം, നേത്യപാടവം , സാമൂഹിക പങ്കാളിത്തം , അധ്യാപനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രഗത്ഭനായ താജുൽ ഉലമയെ കുറിച്ച് കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമായി 25 […]

താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരിയുടെ ജീവിതം, കരിയർ , പാരമ്പര്യം എന്നീ പ്രമേയങ്ങളിൽ സയ്യിദ് മദനി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സംഘടിപ്പിക്കുന്ന അക്കാദമി സെമിനാർ ഇന്ന്. Read More »

സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് അനാരോഗ്യ മാനുഷിക ബന്ധങ്ങൾ; ഡോ. പ്രജീഷ് പാലന്തറ

വേൾഡ് മെന്റൽ ഹെൽത്ത്‌ ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജി & മെന്റൽ ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന സൈക് ലോർ‘23 ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് അനാരോഗ്യ മാനുഷിക ബന്ധങ്ങൾ; ഡോ. പ്രജീഷ് പാലന്തറ Read More »

പ്രീ വെബിനാർ ആരംഭിച്ചു

പ്രഥമ സെഷനിൽ “ഹദീസ് പഠനവും ദക്ഷിണേന്ത്യയും” എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനിയും “ഹദീസ് പഠനത്തിന്റെ ജനകീയതയിൽ രാജാക്കന്മാരുടെ പങ്ക്” എന്ന വിഷയത്തിൽ സഈദ് നൂറാനിയും സംസാരിച്ചു.

പ്രീ വെബിനാർ ആരംഭിച്ചു Read More »

ഹാശിർ വീരാൻ നൂറാനിക്ക് ജർമൻ സ്കോളർഷിപ്പ്

ജർമനിയിലെ യൂനിവേഴ്സിറ്റി ഓഫ് ഹാംബുർഗിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് മനുസ്ക്രിപ്ട് കൾചറിൽ എം എ മനുസ്ക്രിപ്ട് കൾച്ചറൽ പ്രോഗ്രാമിനാണ് അവസരം ലഭിച്ചത്.

ഹാശിർ വീരാൻ നൂറാനിക്ക് ജർമൻ സ്കോളർഷിപ്പ് Read More »

അക്കാദമിക് സെമിനാർ സീരീസ് ആരംഭിച്ചു

വിദ്യാഭ്യാസമില്ലെന്ന ആരോപണത്തിലൂടെ അപകർഷതാബോധം സൃഷ്ടിച്ച് വരേണ്യ മലയാളത്തിലേക്ക് മുസ്ലിം വിജ്ഞാനത്തെ ചുരുക്കാനാണ് പരിഷ്കരണവാദികൾ ശ്രമിച്ചത്. ഇതിലൂടെ സമ്പന്നമായ അറബി മലയാള ലോകം അവഗണിക്കപ്പെടുകയായിരുന്നു. മാത്രമല്ല കനപ്പെട്ട എത്ര വൈവിധ്യ മൗലിക ഗ്രന്ഥങ്ങൾ അറബിമലയാള കാലത്തപ്പോലെ പരിഷ്കരണ മലയാള ഇസ്ലാമിന് നൽകാനായെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

അക്കാദമിക് സെമിനാർ സീരീസ് ആരംഭിച്ചു Read More »

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പൂനൂർ: സസ്‌റ്റാന്റിവോ’98 ന്റെ ഭാഗമായി നടത്തപ്പെടുന്ന അക്കാദമിക് കോൺഫറൻസിന്റെ മുന്നോടിയായി പ്രീ കോൺഫറൻസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. “അറബി മലയാളത്തിലെ തിരുനബി” എന്ന പ്രമേയമാണ് കോൺഫറൻസ് ചർച്ച ചെയ്യുന്നത്. വർക്ക്ഷോപ്പ് മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഉദ്ഘാടനം ചെയ്തു. “അറബി മലയാള ഗ്രന്ഥങ്ങളുടെ വായനാ രീതിശാസ്ത്രം” എന്ന വിഷയത്തിൽ അഷ്റഫ് സഖാഫി പുന്നത്തും “ചരിത്ര വായനയിലെ വൈവിധ്യങ്ങൾ” എന്ന വിഷയത്തിൽ ആസഫ് അലവി നൂറാനിയും “ഗവേഷണ പ്രബന്ധങ്ങളുടെ ഘടനയും രീതിയും” എന്ന വിഷയത്തിൽ അൻഷിഫ് അലിയും

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു Read More »

امام احمد رضا خان بریلوی؛ یادگاری تقریب کا ہوا اختتام

اعلیٰ حضرت احمد رضاخان بریلوی کے 105ویں عرس کے موقع پر جامعہ مدینۃ النور طلبہ یونین نادی الدعوۃ نے شعبہ اردو کے زیرِ اہتمام ’’فیضانے اعلیٰ‘‘ تقریب کا انعقاد کیا۔ جامعہ مدینۃ النور شعبہ اردو ایچ

امام احمد رضا خان بریلوی؛ یادگاری تقریب کا ہوا اختتام Read More »

ഇമാം അഹ്മദ് റസാ ഖാൻ ബറേലി; അനുസ്മരണ സംഗമം സമാപിച്ചു

ജാമിഅ മദീനത്തുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്മദ് നൂറാനിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് നാഷണൽ ട്രഷറർ സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു

ഇമാം അഹ്മദ് റസാ ഖാൻ ബറേലി; അനുസ്മരണ സംഗമം സമാപിച്ചു Read More »

സംഘടനാ സംവിധാനം സമൂഹ്യ ഐക്യത്തിന് അനിവാര്യം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

ഫോട്ടോ: മർകസ് ഗാർഡനിൽ നടന്ന എസ് എസ് എഫ് സംവിധാൻ യാത്ര സ്വീകരണ സംഗമത്തിൽ ദേശിയ ആധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി സംസാരിക്കുന്നു

പൂർവികർ കൈമാറിയ സംഘടന പൈതൃകം സമ്പന്നവും കാലോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എസ് എഫ് ദേശീയ നേതൃതം നയിക്കുന്ന സംവിധാൻ യാത്രയ്ക്ക് മർകസ് ഗാർഡനിൽ വെച്ച് നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാ സംവിധാനം സമൂഹ്യ ഐക്യത്തിന് അനിവാര്യം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി Read More »

Scroll to Top