JAMIA MADEENATHUNOOR

വിജ്ഞാന വിനിമയങ്ങൾ ഇനിയും സജീവമാകണം: കാന്തപുരം

സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാനും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ അധ്യയന വർഷ പഠനാരംഭത്തിന് നേതൃത്വം നൽകി.

വിജ്ഞാന വിനിമയങ്ങൾ ഇനിയും സജീവമാകണം: കാന്തപുരം Read More »

SCIENCE QUEST’23: മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

കോഴിക്കോട്: ശാസ്ത്ര മേഖലയിൽ വിദ്യാർഥികളുടെ ഗവേഷണ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് IIT പാലക്കാട് സംഘടിപ്പിക്കുന്ന റീസേർച്ച് ഓറിയെന്റേഷൻ പ്രോഗ്രാം, SCIENCE QUEST’23 ലേക്ക് മദീനത്തുന്നൂർ വിദ്യാർത്ഥികൾക്ക് അവസരം.

SCIENCE QUEST’23: മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം Read More »

തർവിയ’44 ക്യാമ്പയിൻ മത്സരപരിപാടികൾ സമാപിച്ചു

മദീനതുന്നൂർ കാമ്പസുകളിൽ നിന്നും തിരഞ്ഞെടുത്ത 40 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഏപ്രിൽ അവസാനവാരത്തോടെ അവസാനിക്കും.

തർവിയ’44 ക്യാമ്പയിൻ മത്സരപരിപാടികൾ സമാപിച്ചു Read More »

മർകസുൽ ഹുദയിൽ ‘വിന്‍ വിന്‍’ ഓറിയന്റേഷന്‍ പ്രോഗ്രാം സമാപിച്ചു

‘വിൻ വിൻ’ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ രണ്ടാം എഡിഷൻ മെയ് രണ്ടിന് മർക്കസുൽ ഹുദയിൽ നടക്കുന്നതാണ്.

മർകസുൽ ഹുദയിൽ ‘വിന്‍ വിന്‍’ ഓറിയന്റേഷന്‍ പ്രോഗ്രാം സമാപിച്ചു Read More »

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ എട്ടിന്

എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ എട്ട് ശനി രാവിലെ 9 ന് മർഖിൻസ് ബാംഗ്ലൂരിൽ നടക്കും.

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ എട്ടിന് Read More »

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ എട്ടിന്

എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ എട്ട് ശനി രാവിലെ 9 ന് അസാസ് പടന്നയിൽ നടക്കും

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ എട്ടിന് Read More »

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പതിനൊന്നിന്

എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പതിനൊന്ന് ചൊവ്വ രാവിലെ 9 ന് കമാലിയ്യ എജ്യൂ കോംപ്ലക്സ് മയ്യിൽ വെച്ച് നടക്കും

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പതിനൊന്നിന് Read More »

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ ആറിന്

എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ ആറ് തിങ്കൾ രാവിലെ 9 ന് ദാറുൽ ഹിദായ കോളജ് ഈങ്ങാപ്പുഴയിൽ നടക്കും.

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ ആറിന് Read More »

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പത്തിന്

എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പത്ത് തിങ്കൾ രാവിലെ 9 ന് ശുഹദാ എജ്യൂ കാമ്പസ് ഓമാനൂരിൽ നടക്കും

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ പത്തിന് Read More »

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷൻ ഏപ്രിൽ ഒൻപതിന്

എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ ഒൻപത് ഞായർ രാവിലെ 9 ന് മർകസ് അൽ ബിലാൽ പട്ടാമ്പിയിൽ നടക്കും

ജാമിഅ മദീനതുന്നൂർ വിൻ വിൻ സൗജന്യ ഓറിയന്റേഷൻ ഏപ്രിൽ ഒൻപതിന് Read More »

Scroll to Top