JAMIA MADEENATHUNOOR

അൻശിഫ് അലി നൂറാനിക്ക് യങ് ഇന്ത്യ ഫെലോഷിപ്പ്

മർകസ് ഗാർഡൻ: അൻശിഫ് അലി നൂറാനി അശോക യൂണിവേഴ്സിറ്റിയുടെ യങ് ഇന്ത്യ ഫെലോഷിപ്പിന് (YIF) അർഹനായി.ലിബറൽ സ്റ്റഡീസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിലേക്കാണ് അവസരം. നാച്ചുറൽ സയൻസ്, ഹുമാനിറ്റീസ്, ക്രിറ്റിക്കൽ റൈറ്റിംഗ്‌, ലീഡർഷിപ് ആൻഡ് കമ്മ്യൂണിക്കേഷൻ, പോളിസി തുടങ്ങിയ ഇരുപതോളം വ്യത്യസ്ത വിഷയങ്ങളടങ്ങിയ മൾട്ടിഡിസിപ്ലിനറി പ്രോഗ്രമാണിത്. സാമൂഹിക പ്രതിബദ്ധതയുള്ള ലീഡേഴ്സിനെയും ഗവേഷകരെയും സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ പ്രഗത്ഭരുടെ മെന്റർഷിപ്പും കോഴ്‌സിൻ്റെ ഭാഗമായുണ്ടാകും. നേരത്തെ യൂറോപ്പ്യൻ മാസ്റ്റേഴ്സ് ഇൻ […]

അൻശിഫ് അലി നൂറാനിക്ക് യങ് ഇന്ത്യ ഫെലോഷിപ്പ് Read More »

ഐ ഐ ടി ഹൈദരാബാദ് ഇന്റേൺഷിൺഷിപ്പ് പ്രോഗ്രാമിന് അവസരം നേടി മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരി

കോഴിക്കോട് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് നടത്തുന്ന ഹെൽത്ത് സൈക്കോളജി ഇന്റേൺഷിപ്പ് പ്രോഗ്രാമിന് മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരിക്ക് അവസരം ലഭിച്ചു. ഹോസ്പിറ്റൽ /ക്ലിനിക്കൽ സംവിധാനത്തിലുള്ള ഡാറ്റാ ശേഖരണ നിരീക്ഷണമാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നത്. ഫീൽഡ് വർക്ക് പാടവം വളർത്താനുള്ള പരിശീലനങ്ങളും ഗവേഷണ പഠനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങളും ഇൻ്റേൺഷിപ്പിന്റെ ഭാഗമായുണ്ടാകും. തീർത്തും സൗജന്യമായാണ് രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം.കണ്ണൂർ ജില്ലയിലെ മർസൂഖ് സഅദി കാമിൽ സഖാഫി പാപ്പിനിശ്ശേരി – സാജിദ ദാമ്പതികളുടെ മകനാണ്. 2023- 24

ഐ ഐ ടി ഹൈദരാബാദ് ഇന്റേൺഷിൺഷിപ്പ് പ്രോഗ്രാമിന് അവസരം നേടി മുഹമ്മദ് നൂറാനി പാപ്പിനിശ്ശേരി Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥിക്ക് നാഷണൽ സ്കോളർഷിപ്പ്

പൂനൂർ| ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അഹ്മദുൽ ബദവി എൻ എം എം എസ് നാഷണൽ സ്കോളർഷിപ്പിന് അർഹനായി. നിലവിൽ ജാമിഅ മദീനത്തുനൂറിന് കീഴിൽ ജൂനിയർ സ്കൂൾ വിഭാഗമായ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, ബൈത്തുൽ ഇസ്സ ക്യാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഹ്മദുൽ ബദവി. എളേറ്റിൽ വട്ടോളിയിലെ എം ജെ യിലാണ് സ്കൂൾ പഠനം. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. അഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി അഭിനന്ദിച്ചു.

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥിക്ക് നാഷണൽ സ്കോളർഷിപ്പ് Read More »

രാജ്യ സേവനം ജീവിത ലക്ഷ്യമാവണം: കാന്തപുരം

പൂനൂർ: രാജ്യ സേവനം നമ്മുടെ ജീവിത ലക്ഷ്യമാവണമെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടന്ന ഗ്ലോബൽ നുറാനി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കാൻ നാം സജ്ജരാകണമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ജാമിഅ മദീനത്തൂന്നൂർ ഫൗണ്ടർ റെക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി മുഖാതബാതുന്നൂറാനി യുക്ക് നേതൃത്വം നൽകി. രണ്ട് ദിവസം നീണ്ടു നിന്ന സംഗമത്തിൽ വ്യത്യസ്ത സെഷനുകൾ നടന്നു.

രാജ്യ സേവനം ജീവിത ലക്ഷ്യമാവണം: കാന്തപുരം Read More »

ഐ.ഐ.ടി യിൽ നിന്ന് ഡോ.മുജീബ് നൂറാനി വളപുരത്തിന് പി.എച്ച്.ഡി.

കോഴിക്കോട് I മർകസ് സെൻ്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂർ പൂർവ്വവിദ്യാർത്ഥി ഡോ.മുജീബ് റഹ്മാൻ നൂറാനി ഐ ഐടി കാൺപൂരിൽ നിന്ന് പി. എച്ച്.ഡി. കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻ്റിനു കീഴിൽ ‘മതവും സാമ്പത്തിക വൈദഗ്ധ്യവും: മലബാറിൻ്റെ ഉദാരവൽക്കരണാനന്തര സമ്പദ്‌വ്യവസ്ഥയിൽ സംരംഭകത്വത്തിൻ്റെ അവസ്ഥ”എന്ന വിഷയത്തിലായിരുന്നു ഗവേഷണം .ജെ എം എം എ ,റൂട്ട്ലെഡ്ജ്(2022),ജേണൽ ഓഫ് ലീഗൽ ആന്ത്രോപോളജി(2022) തുടങ്ങിയ പ്രധാന പബ്ലിക്കേഷനുകളുണ്ട്. അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ്റെ വില്ല്യം ജെ.ക്ലിൻ്റൻ ഫെല്ലോഷിപ്പ് – 2017-18, ഐഐടി

ഐ.ഐ.ടി യിൽ നിന്ന് ഡോ.മുജീബ് നൂറാനി വളപുരത്തിന് പി.എച്ച്.ഡി. Read More »

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ): ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള ആദ്യ ഘട്ട ക്യാമ്പസ്‌ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്.സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.ഒന്നാംഘട്ട അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറും അവരുടെ ക്യാമ്പസും ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് താഴെ

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ): ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Read More »

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു

മര്‍കസ് ഗര്‍ഡന്‍ | ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു.സ്‌കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസില്‍ മുഖ്തസ്വര്‍ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് ജൂനിയര്‍ സ്‌കൂള്‍.സയന്‍സ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവര്‍ഷത്തെ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, സിവില്‍ സര്‍വ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്‌കൂള്‍ ഓഫ് കോംപിറ്റിറ്റീവ് എക്‌സാം കൊമേഴ്സ് ഫോക്കസ് ചെയ്തിട്ടുള്ള ഫൈനാൻസ് ആൻ്റ് മാനേജ്മെൻറ്, ജനറല്‍ സ്റ്റഡീസ്

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; ഇൻറർവ്യൂ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു Read More »

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും നാളെ

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും ഇന്നും (ഏപ്രിൽ 23) നാളെയും (ഏപ്രിൽ 24) പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും. നേരത്തെ നടന്ന ഒന്നാം ഘട്ട പരീക്ഷയുടെ ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്. സെലക്ട്‌ ചെയ്യപ്പെട്ടവർ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത പാനൽ കാർഡുമായി രക്ഷിതാവിനോടു കൂടെ രാവിലെ 8.00 മണിക്ക് മുമ്പ് തന്നെ എത്തിച്ചേരേണ്ടതാണ്. രണ്ടാം ഘട്ട പരീക്ഷക്കെത്തുന്നവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ഫോമും ഹാൾടിക്കറ്റുമായാണ് എത്തേണ്ടത്.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേർസണൽ ഇന്റർവ്യൂവും നാളെ Read More »

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) ഒന്നാം ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള ആദ്യ ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്. വിജയിച്ചവർക്കുള്ള പേർസണൽ ഇന്റർവ്യൂവും രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും ഏപ്രിൽ 23, 24 തിയ്യതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്നതായിരിക്കും.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) ഒന്നാം ഘട്ട എഴുത്ത് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ (എട്ടാം ക്ലാസ്) ഇൻ്റർവ്യൂ നാളെ

കോഴിക്കോട് : ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ഇൻ്റർവ്യൂ നാളെ പൂനൂർ മർകസ് ഗാർഡനിൽ നടക്കും. ഒന്നാം ഘട്ട എഴുത്ത് പരീക്ഷയിൽ സെലക്ഷൻ ലഭിച്ചവരും പുതുതായി പരീക്ഷ എഴുതുന്നവരും ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ എത്തിച്ചേരേണ്ടതാണ്.സ്‌കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസ് ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് ജൂനിയര്‍ സ്‌കൂള്‍ . ശരീഅ കോഴ്സ് ഫോക്കസ് ചെയ്യുന്ന സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് &

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ (എട്ടാം ക്ലാസ്) ഇൻ്റർവ്യൂ നാളെ Read More »

Scroll to Top