JAMIA MADEENATHUNOOR

എ .ഐ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഇടപെടലിലൂടെ

എ.ഐ വെല്ലുവിളി കളെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഇടപെടലിലൂടെയാണെന്ന് പാനൽ സിസ്കഷൻ അഭിപ്രായപ്പെട്ടു.

എ .ഐ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഇടപെടലിലൂടെ Read More »

മർകസ് ഗാർഡൻ ഫാമിലി മീറ്റ് നാളെ; 1300 കുടുംബങ്ങൾ പങ്കാളികളാകും

പൂനൂർ | സന്തുഷ്ട കുടുംബം സംതൃപ്ത ജീവിതം എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഫാമിലി മീറ്റ് നാളെ രാവിലെ 9 മണിക്ക് മർകസ് ഗാർഡനിൽ വച്ച് നടക്കും. ജനുവരി 30,31 ഫെബ്രുവരി 1,2 തീയതികളിലായി നടക്കുന്ന ഉർസേ അജ്മീറിന്റെ ഭാഗമായാണ് ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, റഹ്മത്തുള്ള സഖാഫി എളമരം തുടങ്ങിയവർ സംബന്ധിക്കും. 1300 കുടുംബങ്ങൾ സംഗമത്തിന് എത്തുമെന്നാണ്

മർകസ് ഗാർഡൻ ഫാമിലി മീറ്റ് നാളെ; 1300 കുടുംബങ്ങൾ പങ്കാളികളാകും Read More »

അറിവനുഭവങ്ങൾ പങ്കുവെച്ച് എക്സ്പേർട്ട് കോൺവോസ്

വിവിധ അക്കാദമിക് മേഖലകളിൽ വൈദ്ഗദ്ധ്യം തെളിയിച്ച നൂറാനിമാർ തങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുന്ന വേദികൾ വിദ്യാർത്ഥികളുടെ ഭാവി സ്വപ്നങ്ങൾക്ക് വഴികാട്ടിയായി.

അറിവനുഭവങ്ങൾ പങ്കുവെച്ച് എക്സ്പേർട്ട് കോൺവോസ് Read More »

കലാനൗകകൾ തീരമണയുന്നു; റോൻ്റിവ്യു’24 ഇന്ന് സമാപിക്കും

അകലങ്ങൾ അറിയുന്നു എന്ന പ്രമേയത്തെ ചർച്ച ചെയ്ത ഫെസ്റ്റിവൽ അതിൻ്റെ നടത്തിപ്പും വൈവിധ്യവും കൊണ്ട് ശ്രദ്ദേയമായി.

കലാനൗകകൾ തീരമണയുന്നു; റോൻ്റിവ്യു’24 ഇന്ന് സമാപിക്കും Read More »

റസാഇലുന്നൂറാനിയ്യ പ്രദർശനം ശ്രദ്ധേയമായി

വ്യത്യസ്തമായ ഇസ്ലാമിക ശാസ്ത്ര മേഖലകളെ ഗഹനമായ പഠനത്തിനു വിധേയമാക്കി നൂറാനിമാരും മദീനതുന്നൂറിലെ വിദ്യാർഥികളും രചന നിർവഹിച്ച രിസാലകളുടെ പ്രദർശനം ‘റസാഇലുന്നൂറാനിയ്യ’ ശ്രദ്ധേയമായി.

റസാഇലുന്നൂറാനിയ്യ പ്രദർശനം ശ്രദ്ധേയമായി Read More »

മിണ്ടിയും പറഞ്ഞും ഓർബിറ്റ് റോബോ

റിസൾട്ടുകളും റോൻ്റിവ്യു വിശേഷണങ്ങളും പങ്കുവെച്ച് ഓർബിറ്റ് റോബോ.സംസാരിക്കുന്ന ആളുടെ വാക്കുകൾ ക്കനുസരിച്ച് പ്രതികരിക്കുന്ന ഈ കൊച്ചു റോബോ ഫെസ്റ്റിവലിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി.

മിണ്ടിയും പറഞ്ഞും ഓർബിറ്റ് റോബോ Read More »

Scroll to Top