MARKAZ GARDEN

തർവിയ’44 ലോഗോ പ്രകാശനം ചെയ്തു

റമളാൻ മാസത്തിലെ സാമൂഹികതയെ ആഘോഷിക്കും വിധമുള്ളതാണ് ലോഗോ. ഒരു മാസം നീണ്ടുനിൽക്കുന്ന തർവിയ ക്യാമ്പയിൻ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തും.

തർവിയ’44 ലോഗോ പ്രകാശനം ചെയ്തു Read More »

ഡോ.എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ഉംറ

ദുബായിൽ നിന്നും നേരിട്ടുള്ള വിമാന യാത്ര,മദീന സിയാറത് ഉൾപ്പെടെ ചരിത്ര പ്രാധാന്യ സ്ഥലങ്ങളിലെ സന്ദർശനവും വിശദീകരണമുണ്ടാകും.

ഡോ.എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ഉംറ Read More »

മര്‍കസ് ഗാര്‍ഡന്‍ ദിഹ്ലിസ് വേള്‍ഡ് സ്കൂള്‍; സി ബി എസ് ഇ അഡ്മിഷന്‍ ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനം ദിഹ്ലിസ് ഡയറക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകിം അസ്ഹരി ഗുജറാത്തില്‍ നിന്നുള്ള അഹ്മദ് മോത്തിവാലക്ക് നല്‍കി നിർവഹിച്ചു.

മര്‍കസ് ഗാര്‍ഡന്‍ ദിഹ്ലിസ് വേള്‍ഡ് സ്കൂള്‍; സി ബി എസ് ഇ അഡ്മിഷന്‍ ആരംഭിച്ചു Read More »

മനുഷ്യനിൽ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാർത്ഥ വിജയം സാധ്യമാകുന്നത്; സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി

നമ്മുടെ പ്രസ്ഥാനിക സ്ഥാപനങ്ങളൊക്കെയും ഈ ലക്ഷ്യത്തിലാണ് നിലകൊള്ളുന്നത്. മാതാപ്പിതാക്കളെയും സമൂഹത്തെയും സേവിക്കുന്നതിൽ സമൂഹം കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

മനുഷ്യനിൽ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാർത്ഥ വിജയം സാധ്യമാകുന്നത്; സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി Read More »

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ സമാപിച്ചു

തമിഴ് വൈജ്ഞാനിക വീണ്ടെടുപ്പിന് പണ്ഡിതർ കർമ്മ സജ്ജരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആത്മീയ സൗന്ദര്യം നഷ്ടപ്പെട്ട നിഷ്കളങ്കരായ തമിഴ് വിശ്വാസികളുടെ സമുദ്ധാരണം നമ്മുടെ കടപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ സമാപിച്ചു Read More »

ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു

പൂനൂർ: “ഉയിരു തേടും ഊരുകൾ” പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു.ജാമിഅ മദീനത്തുന്നൂർ 16ാം ബാച്ച് വിദ്യാർത്ഥികൾ നടത്തിയ തമിഴ്നാട് രിഹ്‌ല’43 യാത്രയാണ് പുസ്തകമാവുന്നത്.

ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു Read More »

ഖിദ്മ: ഇന്റര്‍നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ദുബൈ മര്‍കസില്‍ നടന്ന പരിപാടി ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു

ഖിദ്മ: ഇന്റര്‍നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു Read More »

മർകസ് ഗാർഡൻ മൾട്ടി- സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.

. മോറൽ – മോഡേൺ ഹൈബ്രിഡ് അന്തരീക്ഷത്തിൽ സംവിധാനിച്ച കോംപ്ലക്സ് അനാരോഗ്യകരമായ കായിക സംസ്കാരത്തിന് ബദലായി പൂനൂരിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് കരുത്തേകുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു.

മർകസ് ഗാർഡൻ മൾട്ടി- സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. Read More »

Scroll to Top