Rendezvous

ഫലസ്തീൻ ഐക്യദാർഢ്യങ്ങൾ മാനുഷികതയുടെ അടയാളങ്ങൾ

ജാമിഅഃ മദീനത്തന്നൂർ ലൈഫ് ഫെസ്റ്റിവൽ റെൻ്റ്യുവു’ 24 വേദിയിൽ ‘സയണിസം ഇസ്രായേൽ ലോബികൾ; അധിനിവേശത്തിന്റെ വേരുകൾ’ എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്കഷൻ ശ്രദ്ധേയമായി.

ഫലസ്തീൻ ഐക്യദാർഢ്യങ്ങൾ മാനുഷികതയുടെ അടയാളങ്ങൾ Read More »

റോന്റിവ്യൂ’24 പ്രമേയത്തിന് വരയും നിറവും നൽകി അൽ ബൽഖി ഡയാസ്

ആകലങ്ങൾ അറിയുന്നു എന്ന പ്രമേയത്തിൻ്റെ ദൃശ്യാവിഷ്ക്കാരമാണ് പ്രധാന വേദിയായ അൽ ബൽഖി ഡയാസ്

റോന്റിവ്യൂ’24 പ്രമേയത്തിന് വരയും നിറവും നൽകി അൽ ബൽഖി ഡയാസ് Read More »

രണ്ടാം ദിനം വേദികളുണർന്നു: പൂന്തോട്ടത്തിൽ കലാ വസന്തം

റൊൻ്റിവ്യൂ’24 ന്റെ രണ്ടാം ദിനം സ്റ്റേജ്, ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് ആരംഭമായി.

രണ്ടാം ദിനം വേദികളുണർന്നു: പൂന്തോട്ടത്തിൽ കലാ വസന്തം Read More »

കലയും സംസ്കാരവും മനുഷ്യന് സൗന്ദര്യം നൽകുന്നു; സി. മുഹമ്മദ് ഫൈസി

വാക്കിലും സംസാരത്തിലും കൃത്യത പാലിക്കുമ്പോൾ മാത്രമേ മനുഷ്യബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലയും സംസ്കാരവും മനുഷ്യന് സൗന്ദര്യം നൽകുന്നു; സി. മുഹമ്മദ് ഫൈസി Read More »

റോൻ്റിവ്യു’24 അരങ്ങുണരുന്നു; ഉദ്ഘാടനം വൈകീട്ട് ഏഴിന്

അകലങ്ങളെ അറിയുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 കലാപരിപാടികളുടെ ഓദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസി നിർവ്വഹിക്കും.

റോൻ്റിവ്യു’24 അരങ്ങുണരുന്നു; ഉദ്ഘാടനം വൈകീട്ട് ഏഴിന് Read More »

റോൻ്റിവ്യു’24; ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു

വിത്യസ്ത ഭാഷകളിൽ നടക്കുന്ന എഴുത്ത് മത്സരങ്ങളിൽ കാലികവും സമൂഹികവുമായ വിഷയങ്ങൾ ചർച്ചയാകും.

റോൻ്റിവ്യു’24; ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു Read More »

എൻ ഐ ടി കാലിക്കറ്റ് സംഘടിപ്പിച്ച ഗണിത ശാസ്ത്രദിന മത്സരത്തിൽ ജേതാക്കളായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

കോഴിക്കോട് ജില്ലയിലെ മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗം ക്വിസിൽ ഒന്നാം സ്ഥാനവും പോസ്റ്റർ പ്രസന്റേഷനിൽ രണ്ടാം സ്ഥാനവുമാണ് ഇവർ കരസ്ഥമാക്കിയത്.

എൻ ഐ ടി കാലിക്കറ്റ് സംഘടിപ്പിച്ച ഗണിത ശാസ്ത്രദിന മത്സരത്തിൽ ജേതാക്കളായി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

റോൻ്റിവ്യു’24 പതാക ഉയർന്നൂ; സർഗ്ഗാരവങ്ങൾക്ക് തുടക്കമായി

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 ന് സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ അവേലം പതാക ഉയർത്തിയതോടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന റോൻ്റിവ്യു ആഘോഷങ്ങൾക്ക് തുടക്കമായി.

റോൻ്റിവ്യു’24 പതാക ഉയർന്നൂ; സർഗ്ഗാരവങ്ങൾക്ക് തുടക്കമായി Read More »

یونٹ Rendezvous’24 کا اختتام پذیر: بہار فن اب پورنور میں

پونور: جامعہ مدینۃ النور کیمپس کے Rendezvous’24 کا اختتام پذیر ہوا ہے۔ جامعہ مدینۃ النور لائف فیسٹیول Rendezvous’24 کے موقع پر انتیس کیمپس میں منعقدہ کیے گئے پروگراموں میں پانچ کیٹیگریز میں 200 مقابلوں میں ایک ہزار سے زائد طلباء نے حصہ لیا۔ ‘Sensing the spaces’ یہ تھیم پر تبادلہ خیال بھی کیا گیا Rendezvous’24

یونٹ Rendezvous’24 کا اختتام پذیر: بہار فن اب پورنور میں Read More »

Scroll to Top