മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ മസ്അല ശൂറ,ശാഇരീ കലാം, കോളോക്കിയം,ടെഡ് ടോക്ക്,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.
മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ Read More »
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ മസ്അല ശൂറ,ശാഇരീ കലാം, കോളോക്കിയം,ടെഡ് ടോക്ക്,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.
മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ Read More »
ജാമിഅ മദീനതുന്നൂർ ഓഫ് ക്യാമ്പസ് നടുവണ്ണൂർ മർകസ് ദുന്നൂറൈൻ സയൻസ് അക്കാദമി വിദ്യാർഥികൾ സംഘടിപ്പിച്ച റോന്റിവ്യൂ’24 ആർട്സ് ഫെസ്റ്റ് സമാപിച്ചു.
മർകസ് ദുന്നൂറൈൻ യൂണിറ്റ് ‘റോന്റിവ്യൂ 24’ സമാപിച്ചു Read More »
വേങ്ങര :- മമ്പീതി സി എം മർകസ് റൊന്റിവ്യൂ’24 സമാപിച്ചു .‘സെൻസിംഗ് ദ സ്പെയ്സ്’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സയൻസ് ടോക്ക് ഇംഗ്ലീഷ്, ടോക്ക് മാസ്റ്റർ അറബിക്, സർഫ് ടെസ്റ്റ്, സയൻസ് ടാലന്റ് ടെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളിൽ വിദ്യാർഥികൾ മത്സരിച്ചു.
റൊന്റിവ്യൂ’24 സമാപിച്ചു Read More »
ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സൈക്ലോർ വെബിനാർ, കൾച്ചറൽ ഫെസ്റ്റ്, കോസ്മോ സാപ്പിയൻ ആർട്ട് എക്സിബിഷൻ,മീഡിയ വർക്ക് ഷോപ്പ്, എക്സ്പേർട്ട് ടോക്ക്, സയൻസ് ആർട്ട് ഗാല, മീറ്റ് ചാറ്റ് ബോട്ട്, വെൽനസ് കഫെ എന്നിവ നടക്കും.
ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’24; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി Read More »
പൂനൂർ: ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയൻ നാദി ദഅവക്ക് കീഴിൽ നടന്ന “എഫക്റ്റീവ് റൈറ്റിങ് ആൻഡ് പ്രസന്റേഷൻ ഇൻ ഉർദു ലാംഗ്വേജ്“ സെഷൻ സമാപിച്ചു. ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ് നൂറാനി സെഷൻ നേതൃത്വം നൽകി. ഉർദു ഭാഷ പഠിക്കുന്നതിന്റെ ആവശ്യകതയും ഭാഷക്കുള്ള അവസരങ്ങളും സെഷനിൽ ചർച്ച ചെയ്തു. ഡിപ്പാർട്മെന്റ് ഓഫ് ബസ്മേ ഉർദു ഹെഡ് മുഹമ്മദ് അബ്ദുൽ റസാഖ് സ്വാഗതാവും മുഹമ്മദ് തഴവ നന്ദിയും പറഞ്ഞു. ഫോട്ടോ: ജാമിഅ
എഫക്റ്റീവ് റൈറ്റിങ് ആൻഡ് പ്രസന്റേഷൻ ഇൻ ഉർദു ലാംഗ്വേജ്; സെഷൻ സമാപിച്ചു Read More »
നൂതന ശാസ്ത്ര സാങ്കേതിക രംഗത്ത് മൂല്യാധിഷ്ഠിത പ്രതിഭകളെ വാർത്തെടുക്കാൻ മദീനതുന്നൂർ സയൻസ് ഓർബിറ്റിനു കീഴിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനങ്ങളും ഓറിയന്റേഷനുകളും നൽകി വരുന്നു.
ജാമിഅ മദീനതുന്നൂർ സയൻസ് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം Read More »
ലോക ചരിത്രത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം ആത്മീയ ഇടപെടലുകളുടെ സ്വാധീനം നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സബ് ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യന്മാരും പ്രീമിയർ, ജൂനിയർ വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് വിജയികളുമായി.
ഇന്റർ ക്യാമ്പസ് ഫെസ്റ്റിൽ മികച്ച നേട്ടവുമായി ഇമാം റബ്ബാനി Read More »
ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ബോട്ടാണ് ഇത്തവണ ജനശ്രദ്ധയാകർഷിച്ചത്.
ഗ്ലോക്കൽ ബോട്ട്; സാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി Read More »
വിദ്യാർത്ഥികളുടെ ക്രിയാത്മക ശേഷിയെ അത്യാധുനികമായി വികസിപ്പിച്ച് സാമൂഹിക സേവന സന്നദ്ധരാക്കുന്ന മദീനതുന്നൂർ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സുഭദ്ര രാഷ്ട്ര നിർമ്മിതിക്ക് കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ Read More »