Unit Rendezvous

ദുന്നൂറൈൻ സയൻസ് അക്കാദമി യൂണിറ്റ് റെൻ്റ്റിവ്യൂ 25 സമാപിച്ചു

നടുവണ്ണൂർ: ദുന്നൂറൈൻ സയൻസ് അക്കാദമി വിദ്യാർത്ഥി സംഘടന നാദി ദഅവക്ക് കീഴിൽ നടന്ന യൂണിറ്റ് റെൻ്റ്റിവ്യൂ 25 സമാപിച്ചു.ടെക് ടൈറ്റാൻ ചാമ്പ്യന്മാരായി സ്ക്രീൻ വാരിയർ രണ്ടാം സ്ഥാനം നേടി.സഈദ് കലാപ്രതിഭയും അനസ് സർഗ്ഗ പ്രതിഭയായി മാറി.

ദുന്നൂറൈൻ സയൻസ് അക്കാദമി യൂണിറ്റ് റെൻ്റ്റിവ്യൂ 25 സമാപിച്ചു Read More »

മർക്കസുന്നജാത്ത് യൂണിറ്റ് റെൻ്റിവ്യൂ സമാപിച്ചു

എകരൂൽ :കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് മർക്കസുന്നജാത്തിൽ ‘വിമോചന സമർപ്പണം ‘ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ റെൻ്റിവ്യൂ 25 സമാപിച്ചു.വിദ്യാർത്ഥി സംഘടനയുടെ കീഴിൽ നടന്ന ഫെസ്റ്റ് സംഘാടന മികവ് കൊണ്ടും വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

മർക്കസുന്നജാത്ത് യൂണിറ്റ് റെൻ്റിവ്യൂ സമാപിച്ചു Read More »

റൊന്റിവ്യൂ’ 25; മർകസ് ഗാർഡൻ യൂണിറ്റ് മത്സരങ്ങൾക്ക് ഉജ്ജ്വല സമാപനം.

കലയും സാഹിത്യവും മാനവകുലത്തെ സംസ്കരിക്കുമെന്ന് കവി ദിനേശ് പൂനൂർ അഭിപ്രായപ്പെട്ടു. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കലാകാരന് ഒരിക്കലും കലാപകാരിയാവാൻ കഴിയില്ലെന്നും യുവതലമുറയുടെ നന്മക്ക് കലാത്മക ചിന്ത അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

റൊന്റിവ്യൂ’ 25; മർകസ് ഗാർഡൻ യൂണിറ്റ് മത്സരങ്ങൾക്ക് ഉജ്ജ്വല സമാപനം. Read More »

Scroll to Top