Success Story

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥിക്ക് നാഷണൽ സ്കോളർഷിപ്പ്

പൂനൂർ| ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അഹ്മദുൽ ബദവി എൻ എം എം എസ് നാഷണൽ സ്കോളർഷിപ്പിന് അർഹനായി. നിലവിൽ ജാമിഅ മദീനത്തുനൂറിന് കീഴിൽ ജൂനിയർ സ്കൂൾ വിഭാഗമായ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, ബൈത്തുൽ ഇസ്സ ക്യാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഹ്മദുൽ ബദവി. എളേറ്റിൽ വട്ടോളിയിലെ എം ജെ യിലാണ് സ്കൂൾ പഠനം. ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. അഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി അഭിനന്ദിച്ചു. […]

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ വിദ്യാർത്ഥിക്ക് നാഷണൽ സ്കോളർഷിപ്പ് Read More »

ഐ.ഐ.ടി യിൽ നിന്ന് ഡോ.മുജീബ് നൂറാനി വളപുരത്തിന് പി.എച്ച്.ഡി.

കോഴിക്കോട് I മർകസ് സെൻ്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂർ പൂർവ്വവിദ്യാർത്ഥി ഡോ.മുജീബ് റഹ്മാൻ നൂറാനി ഐ ഐടി കാൺപൂരിൽ നിന്ന് പി. എച്ച്.ഡി. കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻ്റിനു കീഴിൽ ‘മതവും സാമ്പത്തിക വൈദഗ്ധ്യവും: മലബാറിൻ്റെ ഉദാരവൽക്കരണാനന്തര സമ്പദ്‌വ്യവസ്ഥയിൽ സംരംഭകത്വത്തിൻ്റെ അവസ്ഥ”എന്ന വിഷയത്തിലായിരുന്നു ഗവേഷണം .ജെ എം എം എ ,റൂട്ട്ലെഡ്ജ്(2022),ജേണൽ ഓഫ് ലീഗൽ ആന്ത്രോപോളജി(2022) തുടങ്ങിയ പ്രധാന പബ്ലിക്കേഷനുകളുണ്ട്. അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ്റെ വില്ല്യം ജെ.ക്ലിൻ്റൻ ഫെല്ലോഷിപ്പ് – 2017-18, ഐഐടി

ഐ.ഐ.ടി യിൽ നിന്ന് ഡോ.മുജീബ് നൂറാനി വളപുരത്തിന് പി.എച്ച്.ഡി. Read More »

പി.വി അബ്ദുൽ ഫസൽ നൂറാനിക്ക് സിവിൽ സർവീസ്; അഭിമാന നേട്ടവുമായി മർകസ് ഗാർഡൻ അക്കാദമി

പൂനൂർ | സി​വി​ല്‍ സ​ര്‍വി​സ് പ​രീ​ക്ഷ​ഫ​ലം പ്രസിദ്ധീകരിച്ചപ്പോൾ നേട്ടം കൊയ്ത് മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമി. കാരന്തൂർ മർകസ് സെന്റർ ഓഫ് എക്സലൻസായ പൂനൂർ ജാമിഅ മദീനതുന്നൂർ പൂർവ്വ വിദ്യാർത്ഥി അബ്ദുൽ ഫസൽ നൂറാനിയാണ് സിവിൽ സർവീസ് പരീക്ഷയിൽ 507ാംറാങ്ക് കരസ്ഥമാക്കി ഉന്നത വിജയം നേടിയത്. പൂനൂർ മർകസ് ഗാർഡൻ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലെ പഠിതാവ് കൂടിയായിരുന്നു ഫസൽ.

പി.വി അബ്ദുൽ ഫസൽ നൂറാനിക്ക് സിവിൽ സർവീസ്; അഭിമാന നേട്ടവുമായി മർകസ് ഗാർഡൻ അക്കാദമി Read More »

ഫത്താഹ് നൂറാനിക്ക് കൊളംമ്പിയ യൂനിവേഴ്സിറ്റി ഫെല്ലോഷിപ്പ്

അമേരിക്കയിലെ പ്രശസ്തമായ കൊളംമ്പിയ യൂണിവേയ്സിറ്റിയിൽ ഫുള്ളി ഫൻഡഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചർസ് പ്രോഗ്രാമിന് എം.അബ്ദുൽ ഫത്താഹ് നുറാനിക്ക് അവസരം ലഭിച്ചു.ന്യുയോർക്കിലും ലണ്ടനിലും ഓരോ വർഷം പഠിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്.

ഫത്താഹ് നൂറാനിക്ക് കൊളംമ്പിയ യൂനിവേഴ്സിറ്റി ഫെല്ലോഷിപ്പ് Read More »

Scroll to Top