തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം
ജാമിഅ മദീനതുന്നൂർ റമളാൻ ക്യാമ്പയിൻ തർവിയ’45 ന് തുടക്കമായി. ക്യാമ്പയിൻ്റെ മുന്നോടിയായി നടന്ന കലാമുത്തഹ്ളീർ റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിന് ജാമിഅ മദീനതുന്നൂർ തഫ്സീർ ഡിപ്പാർട്ട്മെൻ്റ് എച്ച്. ഒ. ഡി മുഹ്യുദ്ദീൻ സഖാഫി തളീക്കര നേതൃത്വം നൽകി.
തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം Read More »

