ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി
പൂനൂർ: ജാമിഅ മദീനത്തുന്നൂറിന് കീഴിൽ ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കരിയർ കാറ്റലിസ്റ്റ് ക്യാമ്പുകൾക്ക് തുടക്കമായി. കർണാടകയിലെ കോളാർ ഖാദിരിയ്യ മദ്റസയിൽ നടന്ന പ്രഥമ ക്യാമ്പിന് ഫൈസലുൽ അമീൻ, ഷഫീഖ് അബ്ദുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകൾ അടങ്ങിയ ക്യാമ്പ് കേരളത്തിനകത്തും പുറത്തുമായി 30 കേന്ദ്രങ്ങളിൽ നടക്കും. പ്രമുഖ ട്രൈനേഴ്സ് നേതൃത്വം നൽകുന്ന കരിയർ കൗൺസിലിങ്, ഇൻഫോ സെഷൻ, പീർ ടോക്ക് തുടങ്ങിയ പരിപാടികൾ നടക്കും. ഇമാം […]
ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി Read More »










