സീനിയർ കഥാപ്രസംഗം ശ്രദ്ധേയമായി

വിയന്നെസ് വെറ്റ്സിൻ്റെ പ്രതിനിധിയായി ഷഫാസും ടീമും അവതരിപ്പിച്ച കഥ സ്ത്രീധനത്തിൽ പൊലിഞ്ഞുപോയ അനേകം ജീവിതങ്ങളുടെ ഹൃദയഭേധകമായ കഥ പറച്ചിലായിരുന്നു.

സീനിയർ കഥാപ്രസംഗം ശ്രദ്ധേയമായി Read More »

മദ്രസതു ഇമാം റബ്ബാനി യൂണിറ്റ് റോന്റിവ്യൂവിന് പ്രൗഢ തുടക്കം

കലയെയും മാനുഷിക സാന്നിധ്യങ്ങളെയും ആഘോഷിക്കുന്ന പരിപാടി സയ്യിദ് അബ്‍ദുസ്വബൂർ ബാഹസൻ ഉദ്ഘാടനം ചെയ്തു.

മദ്രസതു ഇമാം റബ്ബാനി യൂണിറ്റ് റോന്റിവ്യൂവിന് പ്രൗഢ തുടക്കം Read More »

പുതുകാല സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾ മികവുറ്റവരാകണം; ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കിം അസ്‌ഹരി

അറിവിനും അറിവ് അന്വേഷണങ്ങൾക്കും ഇസ്ലാം നൽകുന്ന പ്രാധാന്യമാണ് സ്വാത്വികരായ പണ്ഡിതന്മാരെ സൃഷ്ടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുകാല സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾ മികവുറ്റവരാകണം; ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കിം അസ്‌ഹരി Read More »

മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം

ജനുവരി 5,6,7 തിയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്.

മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം Read More »

ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു

മർകസ് ഗാർഡനിൽ വെച്ച് നടന്ന ക്യൂറേറ്റർ ടോക്കിൽ അൻഷിഫ് അലിയുടെ നേതൃത്വത്തിൽ ഇയാസ് സുലൈമാൻ,മുബഷിർ പൊന്നാനി, അമീൻ അഷ്‌റഫ്‌,മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു. മനുഷ്യ ബന്ധങ്ങളുടെ നിർവചനത്തിൽ ഇടങ്ങളുടെ പ്രാധാന്യവും അതിന്റെ പുതിയ കാല പ്രയോഗികതയും സംഗമത്തിൽ ചർച്ച ചെയ്തു.

ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു Read More »

ഹസനുൽ ബസ്വരി യൂണിറ്റ് റോന്റീവ്യൂ’23 സമാപിച്ചു

തർതീൽ, ടോക്ക് മാസ്റ്റർ, മദ്ഹ് ഗാനം, സൈ -ടോക്ക്, സയൻസ് ടാലെന്റ് ടെസ്റ്റ്‌, സയൻസ് എക്സിബിഷൻ, സ്വർഫ് ഗെയിം തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു.

ഹസനുൽ ബസ്വരി യൂണിറ്റ് റോന്റീവ്യൂ’23 സമാപിച്ചു Read More »

ACRAST 23 ; ഇംപൾസ് വാക്ക് പ്രൗഢമായി.

സമസ്ത ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് അബ്ദുസ്വബൂർ തങ്ങൾ, ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി തുടങ്ങിയവർ വിവിധയിടങ്ങളിലായി ഇംപൾസ് വാക്കിൽ സംബന്ധിച്ചു.

ACRAST 23 ; ഇംപൾസ് വാക്ക് പ്രൗഢമായി. Read More »

മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ മസ്അല ശൂറ,ശാഇരീ കലാം, കോളോക്കിയം,ടെഡ് ടോക്ക്,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.

മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ Read More »

Scroll to Top