സയൻസ് ഓർബിറ്റ്; “ഇമ്പൾസ് വാക്ക്” തർബിയത്ത് സയൻസ് ക്യാമ്പസ് തുടക്കമായി

ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ അവസാന വാരം നടക്കുന്ന Acrast -23 അക്കാഡമിക് കോൺഫറൻസന്റെ ഭാഗമായി Impulse Walk ന് കൊടിയത്തൂർ തർബിയത്ത് സയൻസ് ക്യാമ്പസ് തുടക്കം കുറിച്ചു.

സയൻസ് ഓർബിറ്റ്; “ഇമ്പൾസ് വാക്ക്” തർബിയത്ത് സയൻസ് ക്യാമ്പസ് തുടക്കമായി Read More »

ഡോ.മുഹമ്മദ് നൂറാനി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അമേരിക്കയിൽ

അമേരിക്കയിലെ പെൻസിൽവാനിയ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ ഡെവലപ്മെൻറ് ആൻഡ് ഫാമിലി സ്റ്റഡീസിനു കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (PDF) പ്രോഗ്രാമിന് ഡോ.മുഹമ്മദ് നൂറാനി വള്ളിത്തോട് ജോയിൻ ചെയ്തു. മൾട്ടിപ്പിൾ പ്രൊജക്ടായാതിനാൽ സാൻഫ്രാൻസിസ്കോയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലും യൂനിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലുമാണ് തുടർ ഗവേഷണം നടക്കുക

ഡോ.മുഹമ്മദ് നൂറാനി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അമേരിക്കയിൽ Read More »

സയൻസ് ഓർബിറ്റ്; ഇമ്പൾസ് വാക്കിന് തുടക്കമായി

ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ അവസാന വാരം നടക്കുന്ന Acrast -23 അക്കാഡമിക് കോൺഫറൻസന്റെ ഭാകമായി Impulse Walk ന് തുടക്കമായി.സയൻസ് ഓർബിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വ്യത്യസ്ഥ ക്യാമ്പസുകളെയും പ്രമുഖ വ്യക്തികളെയും കേന്ദ്രീകരിച്ചാണ് Impulse Walk സംഘടിപ്പിക്കുന്നത്.

സയൻസ് ഓർബിറ്റ്; ഇമ്പൾസ് വാക്കിന് തുടക്കമായി Read More »

യൂറോപ്യൻ മൈഗ്രേഷൻ കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥിയും

യൂറോപ്യൻ മാസ്റ്റേഴ്സ് ഇൻ മൈഗ്രേഷൻ ആൻഡ് ഇൻറർ കൾച്ചറൽ റിലേഷൻസ് സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ അവസാന വർഷ വിദ്യാർഥി അൻഷിഫ് അലിക്ക് അവസരം

യൂറോപ്യൻ മൈഗ്രേഷൻ കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥിയും Read More »

മർകസ് ഗാർഡൻ ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ

നാല് ദിവസം പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷൻ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സമസ്ത ഉപാദ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ എന്നിവർ നിർവഹിച്ചു

മർകസ് ഗാർഡൻ ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ Read More »

ഗോൾഡൻ ഫിഫ്റ്റി; പ്രചാരണ റാലി പ്രൗഢമായി

വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തീയതികളിൽ മുബൈയിലെ ഏകത ഉദ്യാനിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റി സമ്മേളനത്തിൻ്റെ ഭാഗമായാണ് ഗോൾഡൺ റാലി സംഘടിപ്പിച്ചത്.

ഗോൾഡൻ ഫിഫ്റ്റി; പ്രചാരണ റാലി പ്രൗഢമായി Read More »

ശബീർ നൂറാനിക്ക് സി.ഡി.എസ്. യൂറോപ്യൻ ഫെലോഷിപ്പ്

ജർമനിയിലെ കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വേൾഡ് ഇക്കോണമിയിലെ ‘അന്താരാഷ്ട്ര വ്യാപാരം, വ്യാപാര നയം, നിക്ഷേപം‘ വിഭാഗം തലവനായ പ്രൊഫസർ ഡോ.ജൂലിയൻ ഹിൻസിന്റെ കീഴിലാണ് ശബീർ നൂറാനിക്ക് അവസരം ലഭിച്ചത്.

ശബീർ നൂറാനിക്ക് സി.ഡി.എസ്. യൂറോപ്യൻ ഫെലോഷിപ്പ് Read More »

ഗോൾഡൺ ചലഞ്ച്; ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളും പങ്കാളികളായി

ജാമിഅ മദീനതുന്നൂർ – മർകസ് ഗാർഡൻ ക്യാമ്പസ് എസ് എസ് എഫ് ദഅവ സെക്ടറും സ്റ്റുഡൻ്റ്സ് യൂണിയനുമാണ് ചലഞ്ചിന് നേതൃത്വം നൽകിയത്.

ഗോൾഡൺ ചലഞ്ച്; ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളും പങ്കാളികളായി Read More »

അൽ ഇത്കാൻ; ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ജാമിഅ മദീനതുന്നൂർ 26 ക്യാമ്പസുകളിൽ നിന്ന് എൺപതിലധികം ഫാക്കൽറ്റികൾ പങ്കെടുക്കുത്ത ട്രെയിനിങ് പ്രോഗ്രാം മദീനത്തൂന്നൂർ ഹദീസ് ഡിപ്പാർട്മെന്റ് എച് ഒ ഡി ഹുസൈൻ ഫൈസി കൊടുവളിയുടെ പ്രാർത്ഥനയോടെ പ്രാരംഭം കുറിച്ചു

അൽ ഇത്കാൻ; ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു Read More »

Scroll to Top