അൽ ഇത്കാൻ; ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം ഇന്ന്

ജാമിഅ മദീനതുന്നൂർ 26 ക്യാമ്പസുകളിൽ നിന്ന് എൺപതിലധികം ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ട്രെയിനിങ് പ്രോഗ്രാം റെക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.

അൽ ഇത്കാൻ; ജാമിഅ മദീനതുന്നൂർ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം ഇന്ന് Read More »

അഹ്ദൽ സാദാത്ത് സെമിനാർ സംഘടിപ്പിച്ചു

അഹ്ദൽ സാദാത്ത് ;പാരമ്പര്യം സേവനം സ്വാധീനം‘ എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ സാദാത്ത് യാത്രകളുടെ അന്താരാഷ്ട്ര വ്യാപനവും സ്വാധീനവും എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനി അക്കാഡമിക് ടോക്ക് നടത്തി.

അഹ്ദൽ സാദാത്ത് സെമിനാർ സംഘടിപ്പിച്ചു Read More »

ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക്

ആധുനിക കാലഘട്ടത്തിലെ നബിദിനാഘോഷം” എന്ന പ്രമേയത്തിൽ നടന്ന അക്കാദമിക് ഗവേഷണ സ്വഭാവമുള്ള പോസ്റ്ററുകളുടെ നിർമ്മാണവും അവതരണവും പരിഗണിച്ചായിരുന്നു മത്സരം.

ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക് Read More »

അഹ്ദൽ സാദാത്ത് സെമിനാർ നാളെ

കേരളീയ മുസ്‌ലിംകളുടെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ നേതൃത്വമായ അവേലത്ത് സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളുടെ ഉറൂസിനോട് അനുബന്ധിച്ച് ജാമിഅഃ മദീനത്തുന്നൂർ – അഹ്ദൽ സാദാത്ത് ചെയറിന്റെ കീഴിൽ സംഘടിപ്പിക്കുന്ന സെമിനാർ മർകസ് ഗാർഡൻ പൂനൂരിൽ വെച്ച് നടക്കും.

അഹ്ദൽ സാദാത്ത് സെമിനാർ നാളെ Read More »

താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരിയുടെ ജീവിതം, കരിയർ , പാരമ്പര്യം എന്നീ പ്രമേയങ്ങളിൽ സയ്യിദ് മദനി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സംഘടിപ്പിക്കുന്ന അക്കാദമി സെമിനാർ ഇന്ന്.

ഉള്ളാൾ: കേരള മുസ്ലിം നവോത്ഥാനത്തിൽ സുപ്രധാന പങ്ക് വഹിച്ച ഉള്ളാൾ തങ്ങളുടെ പത്താം ഉറൂസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാർ മാംഗുളുരു യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ AM ഖാൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്ര ഗവേഷകരായ ആസഫ് അലവി നുറാനി , ഉമൈർ ബുഖാരി ചെറുമുറ്റം തുടങ്ങിയവർ സെമിനാർ നിയന്ത്രിക്കും. അഗാധമായ ജ്ഞാനം, നേത്യപാടവം , സാമൂഹിക പങ്കാളിത്തം , അധ്യാപനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രഗത്ഭനായ താജുൽ ഉലമയെ കുറിച്ച് കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമായി 25

താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരിയുടെ ജീവിതം, കരിയർ , പാരമ്പര്യം എന്നീ പ്രമേയങ്ങളിൽ സയ്യിദ് മദനി കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സംഘടിപ്പിക്കുന്ന അക്കാദമി സെമിനാർ ഇന്ന്. Read More »

സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് അനാരോഗ്യ മാനുഷിക ബന്ധങ്ങൾ; ഡോ. പ്രജീഷ് പാലന്തറ

വേൾഡ് മെന്റൽ ഹെൽത്ത്‌ ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജി & മെന്റൽ ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന സൈക് ലോർ‘23 ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സോഷ്യൽ മീഡിയ നിർമ്മിക്കുന്നത് അനാരോഗ്യ മാനുഷിക ബന്ധങ്ങൾ; ഡോ. പ്രജീഷ് പാലന്തറ Read More »

പ്രീ വെബിനാർ ആരംഭിച്ചു

പ്രഥമ സെഷനിൽ “ഹദീസ് പഠനവും ദക്ഷിണേന്ത്യയും” എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനിയും “ഹദീസ് പഠനത്തിന്റെ ജനകീയതയിൽ രാജാക്കന്മാരുടെ പങ്ക്” എന്ന വിഷയത്തിൽ സഈദ് നൂറാനിയും സംസാരിച്ചു.

പ്രീ വെബിനാർ ആരംഭിച്ചു Read More »

ഹാശിർ വീരാൻ നൂറാനിക്ക് ജർമൻ സ്കോളർഷിപ്പ്

ജർമനിയിലെ യൂനിവേഴ്സിറ്റി ഓഫ് ഹാംബുർഗിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് മനുസ്ക്രിപ്ട് കൾചറിൽ എം എ മനുസ്ക്രിപ്ട് കൾച്ചറൽ പ്രോഗ്രാമിനാണ് അവസരം ലഭിച്ചത്.

ഹാശിർ വീരാൻ നൂറാനിക്ക് ജർമൻ സ്കോളർഷിപ്പ് Read More »

അക്കാദമിക് സെമിനാർ സീരീസ് ആരംഭിച്ചു

വിദ്യാഭ്യാസമില്ലെന്ന ആരോപണത്തിലൂടെ അപകർഷതാബോധം സൃഷ്ടിച്ച് വരേണ്യ മലയാളത്തിലേക്ക് മുസ്ലിം വിജ്ഞാനത്തെ ചുരുക്കാനാണ് പരിഷ്കരണവാദികൾ ശ്രമിച്ചത്. ഇതിലൂടെ സമ്പന്നമായ അറബി മലയാള ലോകം അവഗണിക്കപ്പെടുകയായിരുന്നു. മാത്രമല്ല കനപ്പെട്ട എത്ര വൈവിധ്യ മൗലിക ഗ്രന്ഥങ്ങൾ അറബിമലയാള കാലത്തപ്പോലെ പരിഷ്കരണ മലയാള ഇസ്ലാമിന് നൽകാനായെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

അക്കാദമിക് സെമിനാർ സീരീസ് ആരംഭിച്ചു Read More »

Scroll to Top