Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പൂനൂർ: സസ്‌റ്റാന്റിവോ’98 ന്റെ ഭാഗമായി നടത്തപ്പെടുന്ന അക്കാദമിക് കോൺഫറൻസിന്റെ മുന്നോടിയായി പ്രീ കോൺഫറൻസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. “അറബി മലയാളത്തിലെ തിരുനബി” എന്ന പ്രമേയമാണ് കോൺഫറൻസ് ചർച്ച ചെയ്യുന്നത്. വർക്ക്ഷോപ്പ് മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഉദ്ഘാടനം ചെയ്തു. “അറബി മലയാള ഗ്രന്ഥങ്ങളുടെ വായനാ രീതിശാസ്ത്രം” എന്ന വിഷയത്തിൽ അഷ്റഫ് സഖാഫി പുന്നത്തും “ചരിത്ര വായനയിലെ വൈവിധ്യങ്ങൾ” എന്ന വിഷയത്തിൽ ആസഫ് അലവി നൂറാനിയും “ഗവേഷണ പ്രബന്ധങ്ങളുടെ ഘടനയും രീതിയും” എന്ന വിഷയത്തിൽ അൻഷിഫ് അലിയും […]

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു Read More »

امام احمد رضا خان بریلوی؛ یادگاری تقریب کا ہوا اختتام

اعلیٰ حضرت احمد رضاخان بریلوی کے 105ویں عرس کے موقع پر جامعہ مدینۃ النور طلبہ یونین نادی الدعوۃ نے شعبہ اردو کے زیرِ اہتمام ’’فیضانے اعلیٰ‘‘ تقریب کا انعقاد کیا۔ جامعہ مدینۃ النور شعبہ اردو ایچ

امام احمد رضا خان بریلوی؛ یادگاری تقریب کا ہوا اختتام Read More »

ഇമാം അഹ്മദ് റസാ ഖാൻ ബറേലി; അനുസ്മരണ സംഗമം സമാപിച്ചു

ജാമിഅ മദീനത്തുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്മദ് നൂറാനിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് നാഷണൽ ട്രഷറർ സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു

ഇമാം അഹ്മദ് റസാ ഖാൻ ബറേലി; അനുസ്മരണ സംഗമം സമാപിച്ചു Read More »

സംഘടനാ സംവിധാനം സമൂഹ്യ ഐക്യത്തിന് അനിവാര്യം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

ഫോട്ടോ: മർകസ് ഗാർഡനിൽ നടന്ന എസ് എസ് എഫ് സംവിധാൻ യാത്ര സ്വീകരണ സംഗമത്തിൽ ദേശിയ ആധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി സംസാരിക്കുന്നു

പൂർവികർ കൈമാറിയ സംഘടന പൈതൃകം സമ്പന്നവും കാലോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എസ് എഫ് ദേശീയ നേതൃതം നയിക്കുന്ന സംവിധാൻ യാത്രയ്ക്ക് മർകസ് ഗാർഡനിൽ വെച്ച് നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാ സംവിധാനം സമൂഹ്യ ഐക്യത്തിന് അനിവാര്യം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി Read More »

ജാമിഅ മദീനതുന്നൂർ മീലാദ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു

“ഇലാ അൻ കഫാ” എന്ന പ്രമേയയത്തിലാണ് ഈ വർഷം കാമ്പയിൻ നടത്തപ്പെടുന്നത്. നാല്പതു ദിവസം നീണ്ടു നിൽക്കുന്ന മീലാദ് പ്രോഗ്രാമിൽ ജാമിഅ മദീനത്തുന്നൂർ ഇരുപത്തൊമ്പത് കാമ്പസുകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

ജാമിഅ മദീനതുന്നൂർ മീലാദ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു Read More »

വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി

മർകസ് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ ഇർഷാദ് നൂറാനി ഉള്ളനം അനുസ്മരണ പ്രഭാഷണം നടത്തി.

വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി Read More »

മർഹൂം ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമം നാളെ

മർഹും ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അനുസ്മരണ സംഗമവും പ്രാർത്ഥന മജ്ലിസും നാളെ മർകസ് ഗാർഡനിൽ നടക്കും

മർഹൂം ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമം നാളെ Read More »

‘കടലാസ് ‘ ദ്വിദിന ശിൽപശാല സമാപിച്ചു

ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷ്യതയിൽ പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

‘കടലാസ് ‘ ദ്വിദിന ശിൽപശാല സമാപിച്ചു Read More »

വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി: പി.കെ പാറക്കടവ്

എകാധിപത്യ ഭരണകൂടം നിരന്തരം ഭയക്കുന്നതും വേട്ടയാടുന്നതും എഴുത്തുകാരെയാണ് എന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി: പി.കെ പാറക്കടവ് Read More »

കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം

ജാമിഅ മദീനതുന്നൂർ മലയാള സമിതിയും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തയായി സംഘടിപ്പിക്കുന്ന കടലാസ് ദ്വിദിന ശില്പശാല 24,25 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് ഇന്ന് തുടങ്ങും. ‘സാഹിത്യ നിരൂപണം’ എന്ന ആശയത്തിന് കീഴിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യമേഖലയിലെ മികച്ച വ്യക്തികൾ പങ്കെടുക്കും

കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം Read More »

Scroll to Top