ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു

പൂനൂർ: “ഉയിരു തേടും ഊരുകൾ” പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു.ജാമിഅ മദീനത്തുന്നൂർ 16ാം ബാച്ച് വിദ്യാർത്ഥികൾ നടത്തിയ തമിഴ്നാട് രിഹ്‌ല’43 യാത്രയാണ് പുസ്തകമാവുന്നത്.

ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു Read More »

പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി

മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ എ കെ കട്ടിപ്പാറ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി Read More »

ഖിദ്മ; അക്കാദമിക് കോൺഫറൻസ് തീം ഡിസ്കഷൻ സീരീസിന് തുടക്കം

വർത്തമാന കാലത്തെ സൂഫി ഇസ്ലാമിന്റെ പ്രയോഗങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 03 ന് പൂനൂർ മർകസ് ഗാർഡനിൽ നടക്കും.

ഖിദ്മ; അക്കാദമിക് കോൺഫറൻസ് തീം ഡിസ്കഷൻ സീരീസിന് തുടക്കം Read More »

നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണ്: എൻ അലി അബ്ദുള്ള

“ദേശീയോദ്ഗ്രഥനം; രാജ്യത്തോട് വിശ്വസ്തത സ്ഥാപിക്കുന്നു” എന്ന പ്രമേയത്തിൽ സംഘടിക്കപ്പെട്ട പ്രീ കോൺവെക്കേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണ്: എൻ അലി അബ്ദുള്ള Read More »

ഖിദ്മ: ഇന്റര്‍നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ദുബൈ മര്‍കസില്‍ നടന്ന പരിപാടി ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു

ഖിദ്മ: ഇന്റര്‍നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു Read More »

കേരളാ മുസ്‌ലിം ജമാഅത്ത് ആദർശ സമ്മേളനം വിളംബര റാലി സംഘടിപ്പിച്ചു

സ്ഥാപന അദ്ധ്യാപകൻ മുഹമ്മദ്‌ ഉവൈസ് നൂറാനി ഫ്ലാഗ് ഓഫ്‌ ചെയ്തു.

കേരളാ മുസ്‌ലിം ജമാഅത്ത് ആദർശ സമ്മേളനം വിളംബര റാലി സംഘടിപ്പിച്ചു Read More »

നാഷണൽ മ്യൂസിയം വിന്റർ ഇന്റേൺഷിപ്പിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിയും

ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ നിന്നായി 17 പേർക്കാണ് ഇന്റേൺഷിപ്പിന് അവസരം ലഭിച്ചിട്ടുള്ളത്.

നാഷണൽ മ്യൂസിയം വിന്റർ ഇന്റേൺഷിപ്പിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിയും Read More »

ആയതുൽ കുർസിയ്യ് ജീവിത ഭാഗമാക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

എല്ലാ പ്രതിസന്ധികൾക്കും പരിഹാരവും വലിയ സമ്പത്തുമാണ് ആയതുൽ കുർസിയ്യ്. ദിവസവും ചുരുങ്ങിയത് പതിനൊന്ന് പ്രാവശ്യം പതിവാക്കണം.

ആയതുൽ കുർസിയ്യ് ജീവിത ഭാഗമാക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി Read More »

Scroll to Top