ഇന്റർ ക്യാമ്പസ്‌ ഫെസ്റ്റിൽ മികച്ച നേട്ടവുമായി ഇമാം റബ്ബാനി

സബ് ജൂനിയർ വിഭാഗം ഓവറോൾ ചാമ്പ്യന്മാരും പ്രീമിയർ, ജൂനിയർ വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് വിജയികളുമായി.

ഇന്റർ ക്യാമ്പസ്‌ ഫെസ്റ്റിൽ മികച്ച നേട്ടവുമായി ഇമാം റബ്ബാനി Read More »

ജാമിഅ മദീനത്തുന്നൂർ പ്രീ-കോൺവൊക്കേഷൻ സമ്മിറ്റുകൾക്ക് തുടക്കമായി

ഡൽഹി ജാമിഅ ഹംദർദ് പ്രോ ചാൻസലറായ പത്മശ്രീ ഇഖ്ബാൽ എസ്. ഹസ്നൈൻ ഉദ്ഘാടനം നിർവഹിച്ചു.

ജാമിഅ മദീനത്തുന്നൂർ പ്രീ-കോൺവൊക്കേഷൻ സമ്മിറ്റുകൾക്ക് തുടക്കമായി Read More »

ആരോഗ്യാധിഷ്ഠിത വികസനം വേണം: ഡോ. എം എ എച് അസ്ഹരി

മാർക്കറ്റിൽ ലഭ്യമായ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ശൈലി മാറ്റി നമ്മുടെ സംസ്കാരവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കുന്ന രൂപത്തിൽ ഉൽപ്പന്നങ്ങളെ ആവശ്യപ്പെടുകയാണ് വ്യാപാരികൾ ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണ ശാലകളും മൂല്യാധിഷ്ഠിത വസ്ത്രശാലകളും ഒരുക്കി പൂനൂർ മറ്റു നഗരങ്ങൾക്ക് മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ആരോഗ്യാധിഷ്ഠിത വികസനം വേണം: ഡോ. എം എ എച് അസ്ഹരി Read More »

ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമം : മർകസ് ഗാർഡൻ ഒരുങ്ങി.

.പൂനൂരിന്റ ചരിത്ര ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കുവെക്കുന്ന സംഗമത്തിൽ പൂനൂരിലേയും അയൽപ്രദേശങ്ങളിലേയും വ്യാപാരികൾ, വിവിധ തൊഴിലാളികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംബന്ധിക്കും

ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമം : മർകസ് ഗാർഡൻ ഒരുങ്ങി. Read More »

മർകസ് ഗാർഡൻ മൾട്ടി- സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.

. മോറൽ – മോഡേൺ ഹൈബ്രിഡ് അന്തരീക്ഷത്തിൽ സംവിധാനിച്ച കോംപ്ലക്സ് അനാരോഗ്യകരമായ കായിക സംസ്കാരത്തിന് ബദലായി പൂനൂരിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് കരുത്തേകുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പറഞ്ഞു.

മർകസ് ഗാർഡൻ മൾട്ടി- സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. Read More »

ഗ്ലോക്കൽ ബോട്ട്; സാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി

ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ബോട്ടാണ് ഇത്തവണ ജനശ്രദ്ധയാകർഷിച്ചത്.

ഗ്ലോക്കൽ ബോട്ട്; സാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി Read More »

സുഭദ്ര രാഷ്ട്ര നിർമ്മിതിക്ക് കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിദ്യാർത്ഥികളുടെ ക്രിയാത്മക ശേഷിയെ അത്യാധുനികമായി വികസിപ്പിച്ച് സാമൂഹിക സേവന സന്നദ്ധരാക്കുന്ന മദീനതുന്നൂർ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സുഭദ്ര രാഷ്ട്ര നിർമ്മിതിക്ക് കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ Read More »

മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ്

പൂനൂർ :- സംസ്ഥാനത്തിന്റെ വിത്യസ്ത ഭാഗങ്ങളിൽ നിന്ന് വന്ന ആയിരത്തോളം വിദ്യാർത്ഥികളുടെ മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ്. ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ലേക്ക് വന്നെത്തിയ മത്സരാർഥികൾക്ക്‌ റൊന്റിവ്യൂ ഫിനാൻസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രതേക വിഭാഗമാണ് ഇത് തയ്യാറാക്കിയത്.ചായ &കോഫി അതിന് കൂട്ടാൻ എരിവും മധുരവും നിറഞ്ഞ വിത്യസ്ത കടികൾ, അതിനപ്പുറത്തു മുട്ടയുടെ കരവിരുതുകൾ, മനസ്സ് തണുപ്പിക്കാൻ പോന്ന വിത്യസ്ത ഫ്ലാവർ ജ്യൂസുകൾ, ഉപ്പിലിട്ടത് വേറെ…ഇതിനു പുറമെ സൂക്കിൽ വിലക്കുറവിൽ നൂറാനി ഡ്രസ്സ്‌

മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ് Read More »

ചരിത്ര ഓർമ്മകളുടെ നയനമനോഹര ആവിഷ്കാരമായി കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ

പൂനൂർ: റെന്റിവ്യൂ വേദിയിൽ സജ്ജീകരിച്ച കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ ചരിത്ര ഓർമ്മകള മനോഹരമായി ആവിഷ്കരിക്കുന്നു. ക്രിയേറ്റിവ് ചീഫ് ഇർഫാന്റെ നേതൃത്വത്തിൽ ജാമിഅ മദീനതുന്നൂറിലെ കലാകാരൻമാർ ആഴ്ച്ചകളോളം അധ്വാനിച്ചാണ് ശ്രദ്ധേയമായ കാഴ്ച്ചകളൊരുക്കിയിട്ടുള്ളത്. എക്സിബിഷന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കോസ്മോ സാപ്പിയാണ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് നടന്നിരുന്നു.

ചരിത്ര ഓർമ്മകളുടെ നയനമനോഹര ആവിഷ്കാരമായി കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ Read More »

അറിവനുഭവങ്ങളുടെ മഹാമേളയായി റൊന്റിവ്യൂ: ആവേശത്തിരയൽ പൂനൂർ, ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

സമാപന സംഗമം മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും

അറിവനുഭവങ്ങളുടെ മഹാമേളയായി റൊന്റിവ്യൂ: ആവേശത്തിരയൽ പൂനൂർ, ഫെസ്റ്റിവൽ ഇന്ന് സമാപിക്കും Read More »

Scroll to Top