പുസ്തകലോകം തുറന്നു; അൽ ഹദീഖ ബുക്ക് ഫെയർ
പൂനൂർ :- മൂന്ന് ദിനം നീണ്ടുനിന്ന ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ൽ ബുക്ക് ഫെയർ നടത്തി.മുൻനിര പ്രസിദ്ധീകരണങ്ങളായ ഡി സി ബുക്ക്സ്, മാതൃഭൂമി ബുക്ക്സ്, ഐ പി ബി ബുക്ക്സ് തുടങ്ങിയവയുടെ വിത്യസ്ത പുസ്തകങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി.ഫിക്ഷൻ, നോൺ ഫിക്ഷൻ, പഠനം, ചരിത്രം, തുടങ്ങി വിത്യസ്ത വിഭാഗങ്ങളായി ആയിരത്തിലധികം പുസ്തകങ്ങൾ ബുക്ക് ഫെയറിൽ പ്രദർശിപ്പിച്ചു.
പുസ്തകലോകം തുറന്നു; അൽ ഹദീഖ ബുക്ക് ഫെയർ Read More »










