‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം ജൂലൈ 11,12 ന്

പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി സംഘടിപ്പിക്കുന്ന “സോഷ്യോ സ്‌കേപ്പ്” ദ്വിദിന അക്കാദമിക് സിമ്പോസിയം ജൂലൈ 11, 12 തിയ്യതികളിലായി പൂനൂരിൽ വച്ച് നടക്കും. ‘ഇമേജിനിംഗ് സോഷ്യോളജി’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യശാസ്ത്ര – ധൈഷണിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പൊളിറ്റിക്കൽ സോഷ്യോളജി, എൻവയൻമെന്റൽ സോഷ്യോളജി , ഇക്കണോമിക് സോഷ്യോളജി, സോഷ്യോളജി ഓഫ് റിലീജിയൻ, അന്ത്രപ്പോളജി എന്നീ ഡൊമെയ്നുകളെ അധികരിച്ചുള്ള വിവിധ സെഷനുകൾ നടക്കും. വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന […]

‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം ജൂലൈ 11,12 ന് Read More »

ജാമിഅ മദീനത്തുന്നൂർ: ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു.

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ ഉദ്ഘാടനം ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും മുൻ എം പിയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ ടി. എൻ പ്രതാപനും മർകസ് ഗാർഡൻ കാമ്പസിൽ വെച്ച് തൈ നട്ടു കൊണ്ട് നിർവഹിച്ചു. വിളവിറക്കുന്നതിൻ്റെയും ഏതുതരത്തിലുള്ള വിത്തുകൾ വിതക്കാനും തൈകളും ചെടികളും നടാനും പറിച്ചു നടാനും പറ്റിയതുമായ സമയമാണ്

ജാമിഅ മദീനത്തുന്നൂർ: ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു. Read More »

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു. ജൂനിയർ സ്കൂളുകളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ നേടിയ 165 വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്തു. സയൻസ്, കൊമേഴ്സ്, കോംബെറ്റെറ്റീവ്, ഇസ്ലാമിക്‌ അധ്യാപനങ്ങളിലേക്കുള്ള ആമുഖം, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷ പഠനങ്ങളുടെ രീതി ശാസ്ത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രാഥമിക പരിശീലനമാണ് ക്യാമ്പ് ലക്ഷ്യമാക്കിയത്. വിവിധങ്ങളായ സെഷനുകൾക്ക് സാമൂഹിക, മാധ്യമ, അധ്യാപന, കൗൺസിലിങ്, കരിയർ ഗൈഡൻസ്, ഭാഷ രംഗത്തെ പ്രമുഖർ നേതൃത്വം

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു Read More »

കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിൽ നിർണായക പങ്കുവഹിച്ചത് പ്രവാസികൾ: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തൂന്നൂർ വിക്ടറി ഗാല സമാപിച്ചു

മർകസ് നോളജ് സിറ്റി | മലയാളികൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രവാസികളാണെന്ന് പ്രമുഖ വ്യവസായി ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തുന്നൂറിന് കീഴിൽ അക്കാദമിക് രംഗത്തെ മികവാര്‍ന്ന പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മർകസ് നോളേജ് സിറ്റിയിൽ സംഘടിപ്പിച്ച ‘വിക്ടറി ഗാല’ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹികമായി വളരെ പിന്നിലായിരുന്ന, സാക്ഷരത വളരെ കുറഞ്ഞ ഒരു കാലത്ത് നിന്നും പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകി വളർത്തിക്കൊണ്ട് വരുന്നതിൽ പാവപ്പെട്ട പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്നും

കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിൽ നിർണായക പങ്കുവഹിച്ചത് പ്രവാസികൾ: ഡോ. ഗള്‍ഫാര്‍ മുഹമ്മദലി. ജാമിഅ മദീനത്തൂന്നൂർ വിക്ടറി ഗാല സമാപിച്ചു Read More »

ജാമിഅ മദീനതുന്നൂർ ‘ഇഖ്‌റഅ്’ റീഡിങ് ക്യാമ്പയിന് തുടക്കമായി

ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് നടന്ന സെഷനിൽ പ്രശസ്ത കവി റഹീം പോന്നാട് റീഡിങ്ങ് ഡേ ടോക്ക് നടത്തി ക്യാമ്പയിൻ്റെ ഔദ്യാഗിക ഉദ്ഘാടനം നിർവഹിച്ചു.

ജാമിഅ മദീനതുന്നൂർ ‘ഇഖ്‌റഅ്’ റീഡിങ് ക്യാമ്പയിന് തുടക്കമായി Read More »

ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസിന് ജെനൂസ്യൻ സ്കോളർഷിപ്പ്.

ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസ് കെ ഉബൈദ് ഇന്തോനേഷ്യയിലെ നുസ പുത്ര യൂണിവേഴ്സിറ്റിയുടെ ജെനൂസ്യൻ സ്കോളർഷിപ്പിന് അർഹനായി.

ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി ശിനാസിന് ജെനൂസ്യൻ സ്കോളർഷിപ്പ്. Read More »

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET) ഉന്നത റാങ്കുകൾ കരസ്ഥമാക്കി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ.

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥികൾ Read More »

ജ്ഞാന സമ്പാദനത്തിൽ ലക്ഷ്യവും ഉദ്ദേശവും പ്രധാനം: കാന്തപുരം

കോഴിക്കോട്: ജ്ഞാന സമ്പാദനത്തിൽ ലക്ഷ്യവും ഉദ്ദേശവും പ്രധാനമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. ഉദ്ദേശങ്ങൾക്കാനുസരിച്ചാണ് പഠനവും കർമ്മങ്ങളും വിലയിരുത്തപ്പെടുകയും ലക്ഷ്യം കാണുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജ്ഞാന സമ്പാദനത്തിൽ ലക്ഷ്യവും ഉദ്ദേശവും പ്രധാനം: കാന്തപുരം Read More »

അൽ ഫാതിഹ: ജാമിഅ മദീനതുന്നൂർ പഠനാരംഭം ഇന്ന് മർകസ് ഗാർഡനിൽ

ജാമിഅ മദീനത്തൂന്നൂർ 2024- 2025 അധ്യായന വർഷ പഠനാരംഭം, അൽ ഫാതിഹ നാളെ മർകസ് ഗാർഡനിൽ വെച്ച് നടക്കും. ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ, സീനിയർ സ്കൂൾ എന്നിവയിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ, അവസാന വർഷ വിദ്യാർത്ഥികൾ എന്നിവർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിഅ മദീനത്തൂന്നൂർ ചാൻസിലറുമായ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ സ്വഹീഹുൽ ബുഖാരി പാരായണം ചെയ്ത് നൽകും.

അൽ ഫാതിഹ: ജാമിഅ മദീനതുന്നൂർ പഠനാരംഭം ഇന്ന് മർകസ് ഗാർഡനിൽ Read More »

Scroll to Top