പൂനൂർ: ദിൽദാറെ ഉർദു പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശിതമായി. ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച്. ഒ. ഡി ഇംതിയാസ് അഹ്മദ് നൂറാനി രചിച്ച ദിൽദാറെ ഉർദു പ്രശ്സ്ത ഉർദു കവി ഡോ. ഹമീദ് കാരശ്ശേരി പ്രകാശനം നിർവഹിച്ചു. നവംബർ ഒൻപത് വേൾഡ് ഉർദു ദിനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന രംഗേ സുഖൻ ശില്പശാലയിലാണ് പുസ്തകം പ്രകാശിതമായത്. ഗ്ലോക്കൽ മീഡിയ പ്രസാദനം ചെയ്യുന്ന പ്രാദമിക ഉർദു പഠിതാകകൾക്ക് സരളമായി തയ്യാറക്കിയ കൃതിയുടെ വില 120 രൂപയാണ്. കോപ്പികൾ ആവശ്യമുള്ളവർ +91 79023 86823 നമ്പറിൽ ബന്ധപ്പെടുക.
ഫോട്ടോ: ദിൽദാറെ ഉർദു പ്രശ്സ്ത ഉർദു കവി ഡോ. ഹമീദ് കാരശ്ശേരി പ്രകാശനം നിർവഹിക്കുന്നു

