ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു
മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു. ജൂനിയർ സ്കൂളുകളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ നേടിയ 165 വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്തു. സയൻസ്, കൊമേഴ്സ്, കോംബെറ്റെറ്റീവ്, ഇസ്ലാമിക് അധ്യാപനങ്ങളിലേക്കുള്ള ആമുഖം, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷ പഠനങ്ങളുടെ രീതി ശാസ്ത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രാഥമിക പരിശീലനമാണ് ക്യാമ്പ് ലക്ഷ്യമാക്കിയത്. വിവിധങ്ങളായ സെഷനുകൾക്ക് സാമൂഹിക, മാധ്യമ, അധ്യാപന, കൗൺസിലിങ്, കരിയർ ഗൈഡൻസ്, ഭാഷ രംഗത്തെ പ്രമുഖർ നേതൃത്വം […]
ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു Read More »










