ADMISSION

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂളുകൾ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തെ ഓറിയന്റേഷനും പ്രവേശന എഴുത്ത് പരീക്ഷയും നാളെ കോഴിക്കോട് മർകസ് നോളേജ് സിറ്റി വിറാസിൽ വെച്ച് നടക്കും. ജാമിഅ റെക്ടർ ഡോ.എ. പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകും. സ്കൂൾ ഏഴാം ക്ലാസ്സ്‌ കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് ജൂനിയർ സ്കൂൾ.

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ Read More »

ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി

പൂനൂർ: ജാമിഅ മദീനത്തുന്നൂറിന് കീഴിൽ ഏഴാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കരിയർ കാറ്റലിസ്റ്റ് ക്യാമ്പുകൾക്ക് തുടക്കമായി. കർണാടകയിലെ കോളാർ ഖാദിരിയ്യ മദ്റസയിൽ നടന്ന പ്രഥമ ക്യാമ്പിന് ഫൈസലുൽ അമീൻ, ഷഫീഖ് അബ്ദുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകൾ അടങ്ങിയ ക്യാമ്പ് കേരളത്തിനകത്തും പുറത്തുമായി 30 കേന്ദ്രങ്ങളിൽ നടക്കും. പ്രമുഖ ട്രൈനേഴ്സ് നേതൃത്വം നൽകുന്ന കരിയർ കൗൺസിലിങ്, ഇൻഫോ സെഷൻ, പീർ ടോക്ക് തുടങ്ങിയ പരിപാടികൾ നടക്കും. ഇമാം

ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി Read More »

Scroll to Top