EDITOR NOTE

റൊന്റിവ്യൂ’23; ന്യൂ നോർമ്മൽ സംവാദങ്ങളുടെ സർഗാത്മക സാക്ഷ്യങ്ങൾ

ഇസ്‌ലാമിക വിജ്ഞാനീയങ്ങളും കലകളും ബഹുഭാഷാ വൈഭവവും കര്‍മശേഷിയുടെ അനാവരണങ്ങളും സര്‍ഗവിസ്മയം തീര്‍ക്കുന്ന പൂനൂർ ജാമിഅഃ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യൂ’23 ന് അരങ്ങുണരുകയാണ്

റൊന്റിവ്യൂ’23; ന്യൂ നോർമ്മൽ സംവാദങ്ങളുടെ സർഗാത്മക സാക്ഷ്യങ്ങൾ Read More »

‘റിമെമ്പർറിങ് ടുമൊറോ’; നാളെയെ സ്മരിക്കുന്നയിടം

വിശ്വാസിയുടെ നാളെയുടെ പ്രത്യേകത എന്താണ് ? അത് വിശ്വാസത്തിൻറെ പുലർ കാഴ്ചയാണെന്ന സത്യമാണ് ആദ്യ പ്രത്യേകത. ചരിത്രത്തോളം അല്ലെങ്കിൽ അതിലേറെ സത്യമാണ് നാളെയുടെ ലോകം. വിശ്വാസിയുടെ ഓർമ്മകളത്രയും ഭാവിയെക്കുറിച്ചാണ്. അവനെ നിരന്തരം ഓർമ്മപ്പെടുത്തുന്നതും അതുതന്നെ.

‘റിമെമ്പർറിങ് ടുമൊറോ’; നാളെയെ സ്മരിക്കുന്നയിടം Read More »

ഗ്ലോകൽ ബോട്ട് സ്പീക്കിംഗ്; ഫസ്റ്റ് റിസൾട്ട് ഓഫ് റൊന്റിവ്യൂ’23

ഗ്ലോകൽ ബോട്ട് റോബോട്ടാണ് ഇത്തവണ റൊന്റിവ്യൂയിലെ മത്സര ഫലങ്ങൾ അന്നൗൺസ് ചെയ്യുന്നത്.

ഗ്ലോകൽ ബോട്ട് സ്പീക്കിംഗ്; ഫസ്റ്റ് റിസൾട്ട് ഓഫ് റൊന്റിവ്യൂ’23 Read More »

ഗ്ലോകൽ വി ആർ ഗാലറി; അവതാറുകൾ നിർമ്മിക്കുന്ന മെറ്റാ ലോകം

മെറ്റാവേഴ്സിന്റെ മിനി ആവിഷ്കാരങ്ങളോടെ നവ്യാനുഭവങ്ങൾ നൽകുന്ന ഈ വർഷം റെന്റിവ്യൂ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഗ്ലോകൽ വി ആർ ഗാലറി; അവതാറുകൾ നിർമ്മിക്കുന്ന മെറ്റാ ലോകം Read More »

Exit mobile version