GLOCAL BOT

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് വർക്ക്‌ഷോപ് ഇന്നും നാളെയും

പൂനൂർ :- ജാമിഅ മദീനതുന്നൂർ നാദി ദഅവ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന ദ്വിദിന ‘എൻഗേജ്’ ഇംഗ്ലീഷ് പബ്ലിക് സ്പീക്ക്‌ വർക്ക്ഷോപ് ഇന്നും നാളെയുമായി (ജൂലൈ 25,26) നടക്കും.വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രഭാഷണ-സംവാദന ശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പബ്ലിക് സ്പീക്കേഴ്സ് സംബന്ധിക്കും.വ്യായാഴ്ച്ച വൈകീട്ട് ആരംഭിക്കുന്ന പ്രഥമ സെഷനിൽ സുഹൈൽ പട്ടാമ്പി (ഫൗണ്ടർ, ബ്രിട്ടീഷ് ഇംഗ്ലീഷ് അക്കാദമി) വുദ്യാർഥികളുമായി സംവദിക്കും. വെള്ളിയാഴ്ച നടക്കുന്ന വിവിധ സെഷനുകൾക്ക് വിത്യസ്ത വിഷയങ്ങളിലായി ഫാരിസ് ബിൻ അഷ്‌റഫ്‌ (കോ ഫൗണ്ടർ, […]

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് വർക്ക്‌ഷോപ് ഇന്നും നാളെയും Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു. ജൂനിയർ സ്കൂളുകളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ നേടിയ 165 വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്തു. സയൻസ്, കൊമേഴ്സ്, കോംബെറ്റെറ്റീവ്, ഇസ്ലാമിക്‌ അധ്യാപനങ്ങളിലേക്കുള്ള ആമുഖം, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷ പഠനങ്ങളുടെ രീതി ശാസ്ത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രാഥമിക പരിശീലനമാണ് ക്യാമ്പ് ലക്ഷ്യമാക്കിയത്. വിവിധങ്ങളായ സെഷനുകൾക്ക് സാമൂഹിക, മാധ്യമ, അധ്യാപന, കൗൺസിലിങ്, കരിയർ ഗൈഡൻസ്, ഭാഷ രംഗത്തെ പ്രമുഖർ നേതൃത്വം

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു Read More »

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ): ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂളി (പ്ലസ് വൺ) ലേക്കുള്ള ആദ്യ ഘട്ട ക്യാമ്പസ്‌ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഫലം ജാമിഅ മദീനത്തൂന്നൂർ വെബ്സൈറ്റ് http://www.jamiamadeenathunnoor.org യിൽ ലഭ്യമാണ്.സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.ഒന്നാംഘട്ട അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറും അവരുടെ ക്യാമ്പസും ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് താഴെ

ജാമിഅ മദീനത്തൂന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ): ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Read More »

ഗ്ലോകൽ ബോട്ട് സ്പീക്കിംഗ്; ഫസ്റ്റ് റിസൾട്ട് ഓഫ് റൊന്റിവ്യൂ’23

ഗ്ലോകൽ ബോട്ട് റോബോട്ടാണ് ഇത്തവണ റൊന്റിവ്യൂയിലെ മത്സര ഫലങ്ങൾ അന്നൗൺസ് ചെയ്യുന്നത്.

ഗ്ലോകൽ ബോട്ട് സ്പീക്കിംഗ്; ഫസ്റ്റ് റിസൾട്ട് ഓഫ് റൊന്റിവ്യൂ’23 Read More »

Exit mobile version