JAMIA MADEENATHUNOOR

ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു

പൂനൂർ: “ഉയിരു തേടും ഊരുകൾ” പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു.ജാമിഅ മദീനത്തുന്നൂർ 16ാം ബാച്ച് വിദ്യാർത്ഥികൾ നടത്തിയ തമിഴ്നാട് രിഹ്‌ല’43 യാത്രയാണ് പുസ്തകമാവുന്നത്.

ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു Read More »

നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണ്: എൻ അലി അബ്ദുള്ള

“ദേശീയോദ്ഗ്രഥനം; രാജ്യത്തോട് വിശ്വസ്തത സ്ഥാപിക്കുന്നു” എന്ന പ്രമേയത്തിൽ സംഘടിക്കപ്പെട്ട പ്രീ കോൺവെക്കേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണ്: എൻ അലി അബ്ദുള്ള Read More »

ഖിദ്മ: ഇന്റര്‍നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ദുബൈ മര്‍കസില്‍ നടന്ന പരിപാടി ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു

ഖിദ്മ: ഇന്റര്‍നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു Read More »

Scroll to Top