ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു
പൂനൂർ: “ഉയിരു തേടും ഊരുകൾ” പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു.ജാമിഅ മദീനത്തുന്നൂർ 16ാം ബാച്ച് വിദ്യാർത്ഥികൾ നടത്തിയ തമിഴ്നാട് രിഹ്‌ല’43 യാത്രയാണ് പുസ്തകമാവുന്നത്.
ഉയിരു തേടും ഊരുകൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു Read More »
