JAMIA MADEENATHUNOOR

ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ

കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ (സീനിയർ സ്കൂൾ) പ്ലസ് വണ്ണിലേക്കുള്ളപ്രവേശന പരീക്ഷ നാളെ വിവിധ സെൻ്ററുകളിൽ നടക്കും. സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.അഭിരുചിയനുസരിച്ച് ജാമിഅക്ക് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ ക്യാമ്പസുകളിലായി സ്പെഷ്യലൈസേഷന് അവസരമുണ്ടാകും. ഇംഗ്ലീഷ് അക്കാദമി, അറബിക് അക്കാദമി, ഹിഫ്ള് ദൗറ (കൊമേഴ്സ്, ഹ്യുമാനിറ്റിസിനോടു […]

ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ Read More »

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ഒന്നാംഘട്ട പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എഴുത്ത് പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് പേഴ്‌സണല്‍ വൈവയും ന്യൂ അഡ്മിഷനുള്ള രണ്ടാം ഘട്ട എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. അന്ന് രാവിലെ ഒൻപത് മണിക്ക് രക്ഷിതാവിനോടൊപ്പം എത്തിച്ചേരേണ്ടതാണ്.

ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു Read More »

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂളുകൾ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തെ ഓറിയന്റേഷനും പ്രവേശന എഴുത്ത് പരീക്ഷയും നാളെ കോഴിക്കോട് മർകസ് നോളേജ് സിറ്റി വിറാസിൽ വെച്ച് നടക്കും. ജാമിഅ റെക്ടർ ഡോ.എ. പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകും. സ്കൂൾ ഏഴാം ക്ലാസ്സ്‌ കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് ജൂനിയർ സ്കൂൾ.

ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂൾ: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ Read More »

ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി

ജാമിഅ മദീനത്തുന്നൂറിന് കീഴിൽ ഏഴാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കരിയർ കാറ്റലിസ്റ്റ് ക്യാമ്പുകൾക്ക് തുടക്കമായി. തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകൾ അടങ്ങിയ ക്യാമ്പ് കേരളത്തിനകത്തും പുറത്തുമായി 30 കേന്ദ്രങ്ങളിൽ നടക്കും.

ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി Read More »

‘അൽ ഖലാം’ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

പൂനൂർ : അൽ ഖലാം ഖുർആൻ സെമിനാർ സംഘടിപ്പിച്ചു. തർവിയ’45 റമളാൻ കാമ്പയിൻ്റെ ഭാഗമായാണ് സെമിനാർ നടത്തിയത്. ‘ഖുർആനിക തത്വങ്ങളിലെ സാമൂഹ്യശാസ്ത്ര അന്വേഷണം’ എന്ന പ്രമേയത്തിൽ നടന്ന സെഷനിൽ ആരിഫ് ബുഖാരി വിഷയാവതരണം നടത്തി. തുടർന്ന് വിത്യസ്ത ഭാഷകളിലായി അഷ്ഫാഖ് റഹ്മാൻ (دراسة النظرات القرآنية حول التعددية الدينية والتعايش), ജുനൈദ് സൂഫി (ക്രിയാത്മക സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ഖുർആനിക അധ്യാപനങ്ങളുടെ പങ്ക്), അബ്ദു റസാഖ് (تارکین وطن و غیر ملکی برادری؛ ان کے

‘അൽ ഖലാം’ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു Read More »

ജാമിഅ മദീനതുന്നൂർ – നൂറാനി കോഴ്സുകൾക്ക് അപേക്ഷിക്കാം

ജാമിഅ മദീനതുന്നൂർ – നൂറാനി കോഴ്സുകൾക്ക് 2024 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഫൗണ്ടിംഗ് റെക്ടർ ഡോ. എ പി. മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി പ്രസ്ഥാവിച്ചു.

ജാമിഅ മദീനതുന്നൂർ – നൂറാനി കോഴ്സുകൾക്ക് അപേക്ഷിക്കാം Read More »

തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം

ജാമിഅ മദീനതുന്നൂർ റമളാൻ ക്യാമ്പയിൻ തർവിയ’45 ന് തുടക്കമായി. ക്യാമ്പയിൻ്റെ മുന്നോടിയായി നടന്ന കലാമുത്തഹ്ളീർ റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിന് ജാമിഅ മദീനതുന്നൂർ തഫ്സീർ ഡിപ്പാർട്ട്മെൻ്റ് എച്ച്. ഒ. ഡി മുഹ്‌യുദ്ദീൻ സഖാഫി തളീക്കര നേതൃത്വം നൽകി.

തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം Read More »

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു

ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റ്സ് യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ അക്കാദമിക് സ്വപ്നങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വിത്യസ്ത സെഷനുകൾ നടന്നു.

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു Read More »

ബ്രഹ്മം’24 : ജാമിഅഃ മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് വിജയം

കോഴിക്കോട് പേരാമ്പ്ര സ്വദേശി ശിബിൽ സി വി, പാലക്കാട്‌ ചെറുപ്പുളശ്ശേരി സ്വദേശി ഷിനാസ് എന്നിവരാണ് വിജയം നേടിയത്.

ബ്രഹ്മം’24 : ജാമിഅഃ മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് വിജയം Read More »

ഖിദ്മ അക്കാദമിക് സെമിനാറിന് തുടക്കമായി

ഉർസെ അജ്മീരിൻ്റെ ഭാഗമായി അജ്മീർ ‘ഖ്വാജയും ചിസ്തീ ആത്മീയ സരണിയും: പാരമ്പര്യത്തിൻ്റെ സമകാലിക പര്യവേക്ഷണം’ എന്ന പ്രമേയത്തിൽ അക്കാദമിക് ടോക്ക് ,പാനൽ ഡിസ്കഷൻ, പേപ്പർ പ്രസൻ്റേഷൻ, ഖിദ്മ ഡയലോഗ്, വെബിനാർ തുടങ്ങിയവ നടക്കും.

ഖിദ്മ അക്കാദമിക് സെമിനാറിന് തുടക്കമായി Read More »

Scroll to Top