ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ
കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ (സീനിയർ സ്കൂൾ) പ്ലസ് വണ്ണിലേക്കുള്ളപ്രവേശന പരീക്ഷ നാളെ വിവിധ സെൻ്ററുകളിൽ നടക്കും. സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.അഭിരുചിയനുസരിച്ച് ജാമിഅക്ക് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ ക്യാമ്പസുകളിലായി സ്പെഷ്യലൈസേഷന് അവസരമുണ്ടാകും. ഇംഗ്ലീഷ് അക്കാദമി, അറബിക് അക്കാദമി, ഹിഫ്ള് ദൗറ (കൊമേഴ്സ്, ഹ്യുമാനിറ്റിസിനോടു […]
ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ Read More »
