MARKAZ GARDEN

യു. ജി. സി നെറ്റ്: ജെ.ആർ.എഫ് ഉൾപ്പടെ മികച്ച വിജയവുമായി ജാമിഅ മദീനത്തുന്നൂർ

മർകസ് ഗാർഡൻ: 2024 യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മിഷൻ (യു. ജി. സി) നാഷണൽ എലിജിബലിറ്റി ടെസ്റ്റി (നെറ്റ്) ൽ മികച്ച നേട്ടം കൈവരിച്ച് ജാമിഅ മദീനത്തുന്നൂർ. പൊളിറ്റിക്സിൽ സ്വാദിഖ് നൂറാനി വരപ്പാറയും മലയാളത്തിൽ അംജദ് നൂറാനി കക്കോവും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ. ആർ. എഫ്) കരസ്ഥമാക്കി. രണ്ട് ജെ.ആർ.എഫിന് പുറമെ ആറുപേർ അസിസ്റ്റൻ് പ്രൊഫസറും എട്ട് പേർ പി.എച്ച്.ഡി. അഡ്മിഷനും യോഗ്യരായി. മാനേജ്മെൻ്റ് സ്റ്റഡീസിൽ മുഹമ്മദ് നൂറാനി തിനൂർ, എഡ്യുക്കേഷനിൽ അംറാസ് നൂറാനി, അറബിയിൽ അബ്ദുൽ […]

യു. ജി. സി നെറ്റ്: ജെ.ആർ.എഫ് ഉൾപ്പടെ മികച്ച വിജയവുമായി ജാമിഅ മദീനത്തുന്നൂർ Read More »

മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു.

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂറിന് കീഴിലെ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയുടെ 2024- 25 ജൂനിയർ, സീനിയർ ബാച്ചുകളുടെ ഉദ്ഘാടനം കേരള മുൻ ചീഫ് സെക്രട്ടറി ജി ജി തോംസൺ ഐ എ എസ് നിർവഹിച്ചു. മാനുഷിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി നല്ല വേര് ഉണ്ടാവുന്നതോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസ സങ്കേതിക മികവിലൂടെ ഉയരങ്ങളിലേക്കെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. നിരന്തരവും ക്ഷമയോടു കൂടെയുമുള്ള ദീർഘ കാലത്തെ കൃത്യമായ പരിശീലനമാണ് വിജയങ്ങളിലേക്കെത്തിക്കുക എന്നും അദ്ദേഹം

മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു. Read More »

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് സ്പീക്കിംഗ് വർക്ക്‌ഷോപ് സമാപിച്ചു

പൂനൂർ :- ജാമിഅ മദീനതുന്നൂർ നാദി ദഅവ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ദ്വിദിന ‘എൻഗേജ്’ ഇംഗ്ലീഷ് പബ്ലിക് സ്പീക്ക് വർക്ക്ഷോപ് സമാപിച്ചു.വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രഭാഷണ-സംവാദന ശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ പബ്ലിക് സ്പീക്കേഴ്സ് സംബന്ധിച്ചു.വ്യായാഴ്ച്ച വൈകീട്ട് ആരംഭിച്ച പ്രഥമ സെഷനിൽ സുഹൈൽ പട്ടാമ്പി (ഫൗണ്ടർ, ബ്രിട്ടീഷ് ഇംഗ്ലീഷ് അക്കാദമി) വുദ്യാർഥികളുമായി സംവദിക്കും. വെള്ളിയാഴ്ച നടന്ന വിവിധ സെഷനുകൾക്ക് വിത്യസ്ത വിഷയങ്ങളിലായി ഫാരിസ് ബിൻ അഷ്‌റഫ്‌ (കോ ഫൗണ്ടർ, ഇംഗ്ലീഷ് റൂട്ട്മീ), ഡോ. മൻസൂർ

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് സ്പീക്കിംഗ് വർക്ക്‌ഷോപ് സമാപിച്ചു Read More »

പ്രിസം ഷരീഅ സെമിനാര്‍ 24ന്; ചെറുശ്ശോല ഉസ്താദ് നേതൃത്വം നൽകും

കോഴിക്കോട്; പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേര്‍ണിംഗിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24ന് പൂനൂര്‍ ജാമിഅ മദീനത്തുന്നൂറില്‍ വെച്ച് ഷരീഅ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്ലാമിക നിയസംഹിതയെ രൂപപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആധികാരിമായി ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ‘ഉര്‍ഫ്, കസ്റ്റംസ്: ഇസ്ലാമിന്റെ പ്രാദേശിക -മൗലിക ഭാവങ്ങള്‍’ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്രമുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യ അവതരണം നടത്തും. ‘കസ്റ്റംസിന്റെ ഇസ്ലാമികവത്കരണ നിര്‍ണ്ണയങ്ങള്‍’ -സഈദ് നൂറാനി കൊടുവള്ളി, ‘ഫത്ഹുല്‍ മുഈനിലെ ആചാര

പ്രിസം ഷരീഅ സെമിനാര്‍ 24ന്; ചെറുശ്ശോല ഉസ്താദ് നേതൃത്വം നൽകും Read More »

ഖുറാ തങ്ങൾ അനുസ്മരണവും മഹ്ളറത്തുൽ റബ്ബാനിയ്യയും സംഘടിപ്പിച്ചു

പൂനൂർ | കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ സൂഫിവര്യനുമായിരുന്ന സയ്യിദ് ഫള്ൽ കോയമ്മ ഖുറാ തങ്ങൾ അനുസ്മരണവും മാസാന്ത മഹ്‌ളറത്തുൽ റബ്ബാനിയ്യയും പൂനൂർ മർകസ് ഗാർഡനിൽ സമാപിച്ചു. നാസർ സഖാഫി പൂനൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ കരുവൻതിരുത്തി അനുസ്മരണ പ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. ഇമാം അബൂ സ്വാലിഹ് സഖാഫി മഹ്ളറത്തു റബ്ബാനിയ്യക്ക് നേതൃത്വം

ഖുറാ തങ്ങൾ അനുസ്മരണവും മഹ്ളറത്തുൽ റബ്ബാനിയ്യയും സംഘടിപ്പിച്ചു Read More »

ജാമിഅ മദീനത്തുന്നൂർ ബഷീർ വാരത്തിന് തുടക്കമായി

പൂനൂർ: ജാമിഅ മദീനത്തുന്നൂർ മലയാളം ഡിപ്പാർട്ട്മെന്റും നാദി ദഅവ സെൻട്രൽ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ബഷീർ വാരത്തിന് തുടക്കമായി. ജാമിഅ മദീനത്തുന്നൂർ ഫൌണ്ടർ കം റെക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി ലിറ്റററി വാൾ പ്രകാശിപ്പിച്ചു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ‘ബേപ്പൂർ സുൽത്താൻ’ എന്ന പേരിൽ വിഖ്യാതനായ മലയാള എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന സപ്തദിന കാമ്പയിനാണ് ബഷീർ വാരം. വാരാചരണത്തിൻ്റെ ഭാഗമായി ബഷീർ ടോക്ക്, തുറന്ന വായന,

ജാമിഅ മദീനത്തുന്നൂർ ബഷീർ വാരത്തിന് തുടക്കമായി Read More »

‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം ജൂലൈ 11,12 ന്

പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി സംഘടിപ്പിക്കുന്ന “സോഷ്യോ സ്‌കേപ്പ്” ദ്വിദിന അക്കാദമിക് സിമ്പോസിയം ജൂലൈ 11, 12 തിയ്യതികളിലായി പൂനൂരിൽ വച്ച് നടക്കും. ‘ഇമേജിനിംഗ് സോഷ്യോളജി’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യശാസ്ത്ര – ധൈഷണിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പൊളിറ്റിക്കൽ സോഷ്യോളജി, എൻവയൻമെന്റൽ സോഷ്യോളജി , ഇക്കണോമിക് സോഷ്യോളജി, സോഷ്യോളജി ഓഫ് റിലീജിയൻ, അന്ത്രപ്പോളജി എന്നീ ഡൊമെയ്നുകളെ അധികരിച്ചുള്ള വിവിധ സെഷനുകൾ നടക്കും. വ്യാഴാഴ്ച്ച വൈകീട്ട് നടക്കുന്ന

‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം ജൂലൈ 11,12 ന് Read More »

ജാമിഅ മദീനത്തുന്നൂർ: ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു.

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ ഉദ്ഘാടനം ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും മുൻ എം പിയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ ടി. എൻ പ്രതാപനും മർകസ് ഗാർഡൻ കാമ്പസിൽ വെച്ച് തൈ നട്ടു കൊണ്ട് നിർവഹിച്ചു. വിളവിറക്കുന്നതിൻ്റെയും ഏതുതരത്തിലുള്ള വിത്തുകൾ വിതക്കാനും തൈകളും ചെടികളും നടാനും പറിച്ചു നടാനും പറ്റിയതുമായ സമയമാണ്

ജാമിഅ മദീനത്തുന്നൂർ: ‘പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു. Read More »

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.

നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു Read More »

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു. ജൂനിയർ സ്കൂളുകളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ നേടിയ 165 വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ പങ്കെടുത്തു. സയൻസ്, കൊമേഴ്സ്, കോംബെറ്റെറ്റീവ്, ഇസ്ലാമിക്‌ അധ്യാപനങ്ങളിലേക്കുള്ള ആമുഖം, അറബി, ഇംഗ്ലീഷ്, മലയാളം ഭാഷ പഠനങ്ങളുടെ രീതി ശാസ്ത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രാഥമിക പരിശീലനമാണ് ക്യാമ്പ് ലക്ഷ്യമാക്കിയത്. വിവിധങ്ങളായ സെഷനുകൾക്ക് സാമൂഹിക, മാധ്യമ, അധ്യാപന, കൗൺസിലിങ്, കരിയർ ഗൈഡൻസ്, ഭാഷ രംഗത്തെ പ്രമുഖർ നേതൃത്വം

ജാമിഅ മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഇൻഡക്ഷൻ ക്യാമ്പ് സമാപിച്ചു Read More »

Scroll to Top