ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി.
കൊല്ലം | കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച സോൺ റൊൻ്റിവ്യൂ’25 ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. ഇർസുന്നബവി ക്യാമ്പസുകളിൽ യൂണിറ്റ് റൊൻ്റിവ്യൂ കഴിഞ്ഞ് ജേതാക്കളായ വിദ്യാർത്ഥികളുടെ കലാമാമാങ്കമായ സോൺ റെൻ്റിവ്യൂ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് ആരംഭം കുറിച്ചത്.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള പതിനഞ്ച് ഇർസുന്നബവി ക്യാമ്പസുകളുടെ മത്സരമാണ് ഇവിടെ നടന്നത്. മൈനർ, പ്രീമിയർ, സബ്ജൂനിയർ, […]
ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി. Read More »









