Rendezvous

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി.

കൊല്ലം | കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച സോൺ റൊൻ്റിവ്യൂ’25 ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. ഇർസുന്നബവി ക്യാമ്പസുകളിൽ യൂണിറ്റ് റൊൻ്റിവ്യൂ കഴിഞ്ഞ് ജേതാക്കളായ വിദ്യാർത്ഥികളുടെ കലാമാമാങ്കമായ സോൺ റെൻ്റിവ്യൂ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് ആരംഭം കുറിച്ചത്.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള പതിനഞ്ച് ഇർസുന്നബവി ക്യാമ്പസുകളുടെ മത്സരമാണ് ഇവിടെ നടന്നത്. മൈനർ, പ്രീമിയർ, സബ്ജൂനിയർ, […]

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റൊൻ്റിവ്യൂ’25 ന് പ്രൗഢമായ പരിസമാപ്തി. Read More »

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റോണ്ടിവ്യൂ 25’ ന് തുടക്കമായി

കൊല്ലം: കേരളപുരം ജാമിഉൽ അരീശിൽ സംഘടിപ്പിച്ച ‘സോൺ റെൻഡെവ്യൂ’ 2025 ന് ആരംഭമായി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഖാദിസിയ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ ഡോക്ടർ മുഹമ്മദ് കുഞ്ഞു സഖാഫി ഓപ്പണിങ് സെഷൻ ഉദ്ഘാടനം ചെയ്തു.

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ‘സോൺ റോണ്ടിവ്യൂ 25’ ന് തുടക്കമായി Read More »

ഖ്വാജാ തങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിന് വേണ്ടി ശക്തമായി നിലകൊണ്ട വ്യക്തിത്വം; ഡോ സയ്യിദ് അബ്ദുസ്സബൂർ ബാഹസ്സൻ അവേലം

പൂനൂർ | സുൽത്താനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിഷ്തി രാജ്യത്തിന്റെ മതേതരത്വത്തിനും സൗഹൃദാന്തരീക്ഷത്തിനും തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണെന്ന് ഡോ സയ്യിദ് അബ്ദുസ്സബൂർ ബാഹസ്സൻ. മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗരീബ് നവാസെന്നും അത്തായെ റസൂലെന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം പാവങ്ങളുടെ അത്താണിയും മതസൗഹാർദ്ദത്തിനുവേണ്ടി ശക്തമായി നിലകൊണ്ട വക്താവുമായിരുന്നുവെന്നും ഇന്ത്യൻ മുസ്ലിംകളെ ആത്മീയ മുന്നേറ്റത്തിൽ ഖാജാ തങ്ങളുടെ പങ്ക് അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിച്ചു.

ഖ്വാജാ തങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിന് വേണ്ടി ശക്തമായി നിലകൊണ്ട വ്യക്തിത്വം; ഡോ സയ്യിദ് അബ്ദുസ്സബൂർ ബാഹസ്സൻ അവേലം Read More »

ബയോപോളിമേഴ്‌സ് & ഗ്രീൻ കമ്പോസിറ്റ്സ് 9ാമത് ഇൻറർനാഷണൽ കോൺഫറൻസിൽ മൂന്നാം സ്ഥാനം ശബീർ നൂറാനിക്ക്

കൊച്ചി: ബയോപോളിമേഴ്‌സ് & ഗ്രീൻ കമ്പോസിറ്റ്സ് എന്ന ശീർഷകത്തിൽ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര കോൺഫറൻസിൽ ശബീർ നൂറാനി മൂന്നാം സ്ഥാനം കരസ്ഥമാക്കി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് പെട്രോ കെമിക്കൽ എൻജിനീയറിങ് & ടെക്നോളജി (CIPET) യും കൗൺസിൽ ഓഫ് സയൻസ് റിസർച്ച് ഇൻഡസ്ട്രി (CSRI) യും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. ഒക്ടോബർ 18, 19 തിയ്യതികളിലായി കൊച്ചിയിൽ വെച്ച് നടന്ന കോൺഫറൻസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 40 ഗവേഷകർക്കാണ് പ്രസൻ്റേഷന് അവസരം ലഭിച്ചത്. ഇതിൽ നിന്നും “Hydrophobic Acrylonitrile Butadiene

ബയോപോളിമേഴ്‌സ് & ഗ്രീൻ കമ്പോസിറ്റ്സ് 9ാമത് ഇൻറർനാഷണൽ കോൺഫറൻസിൽ മൂന്നാം സ്ഥാനം ശബീർ നൂറാനിക്ക് Read More »

കാന്തപുരം എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്ക് അന്താരാഷ്ട്ര കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്.

ഖത്വർ: മദീനത്തുന്നൂർ ഫൗണ്ടറും റെക്ടറുമായ കാന്തപുരം എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്ക് അന്താരാഷ്ട്ര കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്. ഖത്വർ ഉപപ്രധാനമന്ത്രി പദവിയുള്ള സ്റ്റേറ്റ് മിനിസ്റ്ററും ഖത്വർ നാഷണൽ ലൈബ്രറി പ്രസിഡൻ്റുമായ ഹമദ് ബിൻ അബ്ദിൽ അസീസ് അൽ കവാരിയിൽ നിന്നാണ് ബഹുമതി ഏറ്റുവാങ്ങിയത്. 2024ലെ ഖത്തർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വീക്കിൽ റീജിയണൽ കൺസൾട്ടിംഗ് നെറ്റ്‌വർക്കിൻ്റെ പങ്കാളിത്തത്തോടെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ എക്‌സലൻസ് സെൻ്റർ ഫോർ ട്രെയിനിംഗ് ആൻഡ് കൺസൾട്ടിംഗ് സംഘടിപ്പിച്ച അന്താരാഷ്ട്ര

കാന്തപുരം എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്ക് അന്താരാഷ്ട്ര കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്. Read More »

വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ: അക്കാദമിക് സെമിനാർ സമാപിച്ചു.

വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ ഇരുപത്തിയേഴാമത് ഉറൂസ് മുബാറകിനോടനുബന്ധിച്ച് ജാമിഅ മദീനത്തുന്നൂർ അഹ്ദൽ സാദാത്ത് ചെയറുമായി സഹകരിച്ച് മിഅ്റാജ് മദീനത്തുന്നൂർ കാമ്പസ് സംഘടിപ്പിച്ച അക്കാദമിക് സെമിനാർ ചെറുവണ്ണൂർ മലയിൽ മഖാമിൽ സമാപിച്ചു.

വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ: അക്കാദമിക് സെമിനാർ സമാപിച്ചു. Read More »

ജ്ഞാന സമ്പാദനത്തിൽ ലക്ഷ്യവും ഉദ്ദേശവും പ്രധാനം: കാന്തപുരം

കോഴിക്കോട്: ജ്ഞാന സമ്പാദനത്തിൽ ലക്ഷ്യവും ഉദ്ദേശവും പ്രധാനമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. ഉദ്ദേശങ്ങൾക്കാനുസരിച്ചാണ് പഠനവും കർമ്മങ്ങളും വിലയിരുത്തപ്പെടുകയും ലക്ഷ്യം കാണുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജ്ഞാന സമ്പാദനത്തിൽ ലക്ഷ്യവും ഉദ്ദേശവും പ്രധാനം: കാന്തപുരം Read More »

ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി

പൂനൂർ: ജാമിഅ മദീനത്തുന്നൂറിന് കീഴിൽ ഏഴാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കരിയർ കാറ്റലിസ്റ്റ് ക്യാമ്പുകൾക്ക് തുടക്കമായി. കർണാടകയിലെ കോളാർ ഖാദിരിയ്യ മദ്റസയിൽ നടന്ന പ്രഥമ ക്യാമ്പിന് ഫൈസലുൽ അമീൻ, ഷഫീഖ് അബ്ദുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്ന വ്യത്യസ്ത സെഷനുകൾ അടങ്ങിയ ക്യാമ്പ് കേരളത്തിനകത്തും പുറത്തുമായി 30 കേന്ദ്രങ്ങളിൽ നടക്കും. പ്രമുഖ ട്രൈനേഴ്സ് നേതൃത്വം നൽകുന്ന കരിയർ കൗൺസിലിങ്, ഇൻഫോ സെഷൻ, പീർ ടോക്ക് തുടങ്ങിയ പരിപാടികൾ നടക്കും. ഇമാം

ജാമിഅ മദീനത്തൂന്നൂർ കരിയർ കാറ്റലിസ്റ്റ് ക്യാമ്പിന് തുടക്കമായി Read More »

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു

പൂനൂർ: ആർട്ടിവോക്സ് 2.0 അക്കാദമിക് സിമ്പോസിയം സമാപിച്ചു. ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റ്സ് യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ അക്കാദമിക് സ്വപ്നങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വിത്യസ്ത സെഷനുകൾ നടന്നു.വ്യാഴാഴ്ച രാത്രി നടന്ന സെഷനിൽ ഇബ്റാഹിം സിദ്ദീഖി കുപ്ളത്ത് ,മുജീബ് റഹ്മാൻ നൂറാനി എന്നിവർ ഉന്നത വിദ്യാഭ്യാസത്തിൻ്റെ വിദേശ സാധ്യതകളെ കുറിച്ച് സംസാരിച്ചു.ഉന്നത വിദ്യാഭ്യാസ അവസരങ്ങളും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ വെള്ളിയാഴ്‌ച്ച രാവിലെ നടന്ന സേഷനുകൾക്ക് നൂറുദ്ദീൻ മസ്തഫ നൂറാനി, ആസഫ് അലവി നൂറാനി എന്നിവർ നേതൃത്വം

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു Read More »

Exit mobile version