RENDEZVOUS 2025

ചരിത്ര ഓർമ്മകളുടെ നയനമനോഹര ആവിഷ്കാരമായി കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ

പൂനൂർ: റെന്റിവ്യൂ വേദിയിൽ സജ്ജീകരിച്ച കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ ചരിത്ര ഓർമ്മകള മനോഹരമായി ആവിഷ്കരിക്കുന്നു. ക്രിയേറ്റിവ് ചീഫ് ഇർഫാന്റെ നേതൃത്വത്തിൽ ജാമിഅ മദീനതുന്നൂറിലെ കലാകാരൻമാർ ആഴ്ച്ചകളോളം അധ്വാനിച്ചാണ് ശ്രദ്ധേയമായ കാഴ്ച്ചകളൊരുക്കിയിട്ടുള്ളത്. എക്സിബിഷന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കോസ്മോ സാപ്പിയാണ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് നടന്നിരുന്നു.

ചരിത്ര ഓർമ്മകളുടെ നയനമനോഹര ആവിഷ്കാരമായി കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ Read More »

അറിവനുഭവങ്ങളുടെ മഹാമേളയായി റൊന്റിവ്യൂ: ആവേശത്തിരയൽ പൂനൂർ, ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

സമാപന സംഗമം മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും

അറിവനുഭവങ്ങളുടെ മഹാമേളയായി റൊന്റിവ്യൂ: ആവേശത്തിരയൽ പൂനൂർ, ഫെസ്റ്റിവൽ ഇന്ന് സമാപിക്കും Read More »

പുസ്തകലോകം തുറന്നു; അൽ ഹദീഖ ബുക്ക്‌ ഫെയർ

പൂനൂർ :- മൂന്ന് ദിനം നീണ്ടുനിന്ന ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ൽ ബുക്ക്‌ ഫെയർ നടത്തി.മുൻനിര പ്രസിദ്ധീകരണങ്ങളായ ഡി സി ബുക്ക്സ്, മാതൃഭൂമി ബുക്ക്സ്, ഐ പി ബി ബുക്ക്സ് തുടങ്ങിയവയുടെ വിത്യസ്ത പുസ്തകങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി.ഫിക്ഷൻ, നോൺ ഫിക്ഷൻ, പഠനം, ചരിത്രം, തുടങ്ങി വിത്യസ്ത വിഭാഗങ്ങളായി ആയിരത്തിലധികം പുസ്തകങ്ങൾ ബുക്ക്‌ ഫെയറിൽ പ്രദർശിപ്പിച്ചു.

പുസ്തകലോകം തുറന്നു; അൽ ഹദീഖ ബുക്ക്‌ ഫെയർ Read More »

റാം കെ നാം; മതേതര ചിന്തകൾ പങ്കുവെച്ചു ജൂനിയർ കൊളോക്കിയം

എൻ. എസ് അബ്ദുൽ ഹമീദ് രചിച്ച’ റാം കെ നാം’ എന്ന പുസ്തകത്തെ അധികരിച്ചാണ് ചർച്ച നടത്തിയത്

റാം കെ നാം; മതേതര ചിന്തകൾ പങ്കുവെച്ചു ജൂനിയർ കൊളോക്കിയം Read More »

‘സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും’; പാനൽ ഡിസ്കഷൻ ശ്രദ്ധേയമായി

പാനൽ ഡിസ്കഷനിൽ ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി, അബ്ദുള്ള ബുഖാരി, ഡോ.നുഐമാൻ, സ്വാലിഹ് നൂറാനി ഗുലിസ്ഥാൻ എന്നിവർ നേതൃത്വം നൽകി

‘സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും’; പാനൽ ഡിസ്കഷൻ ശ്രദ്ധേയമായി Read More »

സാംസ്കാരിക റാലി; സർഗ്ഗാവിഷ്കാരത്തിന്റെ സുമോഹന സാക്ഷാത്കാരം

റൊന്റിവ്യൂ”23 ന്റെ ഭാഗമായി നടന്ന റാലിയിൽ ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള കേരളത്തിലെ മുഴുവൻ കാമ്പസുകളും പങ്കെടുത്തു.

സാംസ്കാരിക റാലി; സർഗ്ഗാവിഷ്കാരത്തിന്റെ സുമോഹന സാക്ഷാത്കാരം Read More »

മാമാങ്കവേദിയെ ആവേശംകൊള്ളിച്ച് സീനിയർ മലയാള പ്രസംഗം

റൊന്റിവ്യൂ ’23 ൽ നടന്ന സീനിയർ വിഭാഗം പ്രസംഗ മത്സരം ആശയത്തിലും അവതരണത്തിലും മികവ് പുലർത്തി.

മാമാങ്കവേദിയെ ആവേശംകൊള്ളിച്ച് സീനിയർ മലയാള പ്രസംഗം Read More »

വിദ്യാർത്ഥികൾ കലാ സാങ്കേതിക വളർച്ചയിൽ അടിസ്ഥാന വിജ്ഞാനങ്ങളെ മറക്കരുത്:ഡോ.എം.എ.എച്ച്അസ്ഹരി.

അടിസ്ഥാന വിഷയങ്ങളിൽ നല്ല മികവ് നേടിയെടുക്കുന്നതോടൊപ്പം അതിനെ പ്രയോഗിക്കാനാവശ്യമായ മാധ്യമങ്ങളെ പരിശീലിക്കുകയാണ് വേണ്ടത്

വിദ്യാർത്ഥികൾ കലാ സാങ്കേതിക വളർച്ചയിൽ അടിസ്ഥാന വിജ്ഞാനങ്ങളെ മറക്കരുത്:ഡോ.എം.എ.എച്ച്അസ്ഹരി. Read More »

ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു

2022-23 അക്കാദമിക വർഷത്തിൽ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകിയത്.

ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു Read More »

Scroll to Top