ചരിത്ര ഓർമ്മകളുടെ നയനമനോഹര ആവിഷ്കാരമായി കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ
പൂനൂർ: റെന്റിവ്യൂ വേദിയിൽ സജ്ജീകരിച്ച കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ ചരിത്ര ഓർമ്മകള മനോഹരമായി ആവിഷ്കരിക്കുന്നു. ക്രിയേറ്റിവ് ചീഫ് ഇർഫാന്റെ നേതൃത്വത്തിൽ ജാമിഅ മദീനതുന്നൂറിലെ കലാകാരൻമാർ ആഴ്ച്ചകളോളം അധ്വാനിച്ചാണ് ശ്രദ്ധേയമായ കാഴ്ച്ചകളൊരുക്കിയിട്ടുള്ളത്. എക്സിബിഷന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കോസ്മോ സാപ്പിയാണ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് നടന്നിരുന്നു.
ചരിത്ര ഓർമ്മകളുടെ നയനമനോഹര ആവിഷ്കാരമായി കോസ്മോസാപിയൻ ആർട്ടിസ്റ്റ് ക് എക്സിബിഷൻ Read More »
