പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ഇന്ന് സമാപിക്കും. മൂന്ന് ദിവസമായി പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ആവേശകരമായ പരിപാടിയുടെ സമാപന സംഗമം മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി എന്നിവർ സംബന്ധിക്കും.
അറിവനുഭവങ്ങളുടെ മഹാമേളയായി റൊന്റിവ്യൂ: ആവേശത്തിരയൽ പൂനൂർ, ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
