ഹസനുൽ ബസ്വരി യൂണിറ്റ് റോന്റീവ്യൂ’23 സമാപിച്ചു
തർതീൽ, ടോക്ക് മാസ്റ്റർ, മദ്ഹ് ഗാനം, സൈ -ടോക്ക്, സയൻസ് ടാലെന്റ് ടെസ്റ്റ്, സയൻസ് എക്സിബിഷൻ, സ്വർഫ് ഗെയിം തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു.
ഹസനുൽ ബസ്വരി യൂണിറ്റ് റോന്റീവ്യൂ’23 സമാപിച്ചു Read More »
