പൂനൂർ:- ‘സെൻസിംഗ് ദി സ്പേസസ് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു’24 ന് നാളെ തുടക്കം. മനുഷ്യ ബന്ധങ്ങളെയും പുതിയ കാല ഇടങ്ങളുടെ സ്വഭാവത്തെയും ചർച്ച ചെയ്യുന്ന റോൻ്റിവ്യു’24 ൽ വിത്യസ്ത പരിപാടികളിലായി നൂറിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ മസ്അല ശൂറ,ശാഇരീ കലാം, കോളോക്കിയം,ടെഡ് ടോക്ക്,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.
വിജയികൾ ജനുവരി 5,6,7 തിയ്യതികളിൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റോൻ്റിവ്യുയിൽ മത്സരിക്കും.
മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ
