RENDEZVOUS 2025

ബദറുൽ ഹുദാ യൂണിറ്റ് റെന്റവ്യൂ’24 സമാപിച്ചു.

ബദറുൽ ഹുദാ ജനറൽ സെക്രട്ടറി ഉസ്മാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു.

ബദറുൽ ഹുദാ യൂണിറ്റ് റെന്റവ്യൂ’24 സമാപിച്ചു. Read More »

ഇമാം ഷാഫി ക്യാമ്പസ് ഫെസ്റ്റ് ‘റെന്റെവ്യൂ 24’ സമാപിച്ചു

“വിദ്യാർത്ഥിത്വം സാമൂഹിക പരിസരങ്ങളെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്നും, കലയെ കേവല വിനോദത്തിനപ്പുറം ഗൗരവത്തിൽ സമീപ്പിക്കേണ്ടതുണ്ടെന്നും” പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മജീദ് അരിയല്ലൂർ പറഞ്ഞു.

ഇമാം ഷാഫി ക്യാമ്പസ് ഫെസ്റ്റ് ‘റെന്റെവ്യൂ 24’ സമാപിച്ചു Read More »

മദ്രസതു മർകസുന്നജാത്ത് എകരൂൽ ലൈഫ് ഫെസ്റ്റിവൽ ‘റൊന്റിവ്യൂ’ വിനു തുടക്കമായി

സെൻസിങ് ദി സ്‌പൈസസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി ഡോ.സയ്യിൽ അബ്ദു സ്വബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മദ്രസതു മർകസുന്നജാത്ത് എകരൂൽ ലൈഫ് ഫെസ്റ്റിവൽ ‘റൊന്റിവ്യൂ’ വിനു തുടക്കമായി Read More »

സീനിയർ കഥാപ്രസംഗം ശ്രദ്ധേയമായി

വിയന്നെസ് വെറ്റ്സിൻ്റെ പ്രതിനിധിയായി ഷഫാസും ടീമും അവതരിപ്പിച്ച കഥ സ്ത്രീധനത്തിൽ പൊലിഞ്ഞുപോയ അനേകം ജീവിതങ്ങളുടെ ഹൃദയഭേധകമായ കഥ പറച്ചിലായിരുന്നു.

സീനിയർ കഥാപ്രസംഗം ശ്രദ്ധേയമായി Read More »

മദ്രസതു ഇമാം റബ്ബാനി യൂണിറ്റ് റോന്റിവ്യൂവിന് പ്രൗഢ തുടക്കം

കലയെയും മാനുഷിക സാന്നിധ്യങ്ങളെയും ആഘോഷിക്കുന്ന പരിപാടി സയ്യിദ് അബ്‍ദുസ്വബൂർ ബാഹസൻ ഉദ്ഘാടനം ചെയ്തു.

മദ്രസതു ഇമാം റബ്ബാനി യൂണിറ്റ് റോന്റിവ്യൂവിന് പ്രൗഢ തുടക്കം Read More »

പുതുകാല സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾ മികവുറ്റവരാകണം; ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കിം അസ്‌ഹരി

അറിവിനും അറിവ് അന്വേഷണങ്ങൾക്കും ഇസ്ലാം നൽകുന്ന പ്രാധാന്യമാണ് സ്വാത്വികരായ പണ്ഡിതന്മാരെ സൃഷ്ടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുകാല സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾ മികവുറ്റവരാകണം; ഡോ. മുഹമ്മദ്‌ അബ്ദുൽ ഹക്കിം അസ്‌ഹരി Read More »

മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം

ജനുവരി 5,6,7 തിയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്.

മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം Read More »

ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു

മർകസ് ഗാർഡനിൽ വെച്ച് നടന്ന ക്യൂറേറ്റർ ടോക്കിൽ അൻഷിഫ് അലിയുടെ നേതൃത്വത്തിൽ ഇയാസ് സുലൈമാൻ,മുബഷിർ പൊന്നാനി, അമീൻ അഷ്‌റഫ്‌,മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു. മനുഷ്യ ബന്ധങ്ങളുടെ നിർവചനത്തിൽ ഇടങ്ങളുടെ പ്രാധാന്യവും അതിന്റെ പുതിയ കാല പ്രയോഗികതയും സംഗമത്തിൽ ചർച്ച ചെയ്തു.

ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു Read More »

Exit mobile version