എകരൂൽ: മദ്രസതു മർകസുന്നജാത്ത് എകരൂൽ ലൈഫ് ഫെസ്റ്റിവൽ ‘റൊന്റിവ്യൂ’ വിനു തുടക്കമായി ‘സെൻസിങ് ദി സ്‌പൈസസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി ഡോ.സയ്യിൽ അബ്ദു സ്വബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജുനൈദ് നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബീരാൻകുട്ടി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സി കെ ജലീൽ ഹാജി, അഷ്‌റഫ് ഹാജി, അർമാൻ ഹാജി, ലത്വീഫ് ഹാജി എന്നിവർ ആശംസ അറിയിച്ചു.
മദ്രസതു മർകസുന്നജാത്ത് എകരൂൽ ലൈഫ് ഫെസ്റ്റിവൽ ‘റൊന്റിവ്യൂ’ വിനു തുടക്കമായി
