മർകസ് ഗാർഡൻ: 2024- 2025 അധ്യായന വർഷ പഠനാരംഭം, അൽ ഫാതിഹ ഇന്ന് മർകസ് ഗാർഡനിൽ വെച്ച് നടക്കും. ജാമിഅ മദീനതുന്നൂർ ജൂനിയർ സ്കൂൾ, സീനിയർ സ്കൂൾ എന്നിവയിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ, അവസാന വർഷ വിദ്യാർത്ഥികൾ എന്നിവർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ജാമിഅ മദീനതുന്നൂർ ചെയർമാനുമായ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ സ്വഹീഹുൽ ബുഖാരി പാരായണം ചെയ്ത് നൽകും.
അൽ ഫാതിഹ: ജാമിഅ മദീനതുന്നൂർ പഠനാരംഭം ഇന്ന് മർകസ് ഗാർഡനിൽ

