ഗോൾഡൺ ചലഞ്ച്; ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളും പങ്കാളികളായി

മുംബൈ: നവംബർ 24, 25, 26 തീയതികളിൽ മുബൈയിലെ ഏകത ഉദ്യാനിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റി സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ഗോൾഡൺ ചലഞ്ചിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളും പങ്കാളികളായി. ജാമിഅ മദീനതുന്നൂർ – മർകസ് ഗാർഡൻ ക്യാമ്പസ് എസ് എസ് എഫ് ദഅവ സെക്ടറും സ്റ്റുഡൻ്റ്സ് യൂണിയനുമാണ് ചലഞ്ചിന് നേതൃത്വം നൽകിയത്. ഇന്ത്യയുടെ സുവർണ വിദ്യാർത്ഥിത്വത്തിന് നേതൃത്വം നൽകുന്ന എസ് എസ് എഫ്ന്റെ ആശയങ്ങളെ ഉന്നയിച്ച് മിസ്ഹബ് മുസ്തഫ സന്ദേശ പ്രസംഗവും നടത്തി.

ഫോട്ടോ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്ന ഗോൾഡൻ ചലഞ്ചിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ പങ്കാളികളവുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top