ജാമിഅ മദീനതുന്നൂർ സയൻസ് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം
നൂതന ശാസ്ത്ര സാങ്കേതിക രംഗത്ത് മൂല്യാധിഷ്ഠിത പ്രതിഭകളെ വാർത്തെടുക്കാൻ മദീനതുന്നൂർ സയൻസ് ഓർബിറ്റിനു കീഴിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനങ്ങളും ഓറിയന്റേഷനുകളും നൽകി വരുന്നു.
ജാമിഅ മദീനതുന്നൂർ സയൻസ് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം Read More »










