തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ സമാപിച്ചു

തമിഴ് വൈജ്ഞാനിക വീണ്ടെടുപ്പിന് പണ്ഡിതർ കർമ്മ സജ്ജരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആത്മീയ സൗന്ദര്യം നഷ്ടപ്പെട്ട നിഷ്കളങ്കരായ തമിഴ് വിശ്വാസികളുടെ സമുദ്ധാരണം നമ്മുടെ കടപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ സമാപിച്ചു Read More »

മനുഷ്യ ജീവിതം അർത്ഥ പൂർണമാവുന്നത് അപര സേവനത്തിലൂടെയാണ്; ഡോ. ഖയ്യിം നൗകി യമമോട്ടോ

അപര സേവനം ജീവിത ലക്ഷ്യമായി പഠിപ്പിച്ച ഇസ്ലാമിൻ്റെ പാഠങ്ങളെ മതിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു

മനുഷ്യ ജീവിതം അർത്ഥ പൂർണമാവുന്നത് അപര സേവനത്തിലൂടെയാണ്; ഡോ. ഖയ്യിം നൗകി യമമോട്ടോ Read More »

സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്കളെ നേരിടുന്നതിൽ ആത്മീയ ഇടപെടലുകൾക്ക് വലിയ സ്വാധീനമുണ്ട്; ഡോ. നുഐമാൻ കെ എ

ലോക ചരിത്രത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം ആത്മീയ ഇടപെടലുകളുടെ സ്വാധീനം നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്കളെ നേരിടുന്നതിൽ ആത്മീയ ഇടപെടലുകൾക്ക് വലിയ സ്വാധീനമുണ്ട്; ഡോ. നുഐമാൻ കെ എ Read More »

മയക്ക് മരുന്ന് മാഫിയകളും സ്വതന്ത്ര ചിന്തകരും വളരുന്ന ഈ നാട്ടിൽ കുസുമങ്ങൾ സംരക്ഷിക്കപ്പെടണം; ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി

സഹ്റതുൽ ഖുർആൻ പോലോത്ത സംരംഭങ്ങളിലൂടെ മക്കളിൽ ചെറുപ്രായത്തിൽ തന്നെ നന്മകൾ നട്ടുപിടിപ്പിക്കണം

മയക്ക് മരുന്ന് മാഫിയകളും സ്വതന്ത്ര ചിന്തകരും വളരുന്ന ഈ നാട്ടിൽ കുസുമങ്ങൾ സംരക്ഷിക്കപ്പെടണം; ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി Read More »

ദക്ഷിണ കന്നട ഖുർആൻ പാരായണ മത്സരത്തിൽ മദീനതുന്നൂർ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

പൂനൂർ: അഖില കേരള – ദക്ഷിണ കന്നട ഖുർആൻ പാരായണ മത്സരത്തിൽ മദീനതുന്നൂർ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം.

ദക്ഷിണ കന്നട ഖുർആൻ പാരായണ മത്സരത്തിൽ മദീനതുന്നൂർ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം Read More »

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ നാളെ

പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടക്കുന്ന തമിഴ് ഖിദ്മ; പാനൽ ഡിസ്കഷൻ നാളെ.

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ നാളെ Read More »

ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ ഫെബ്രുവരി നാലിന്

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷനും മർകസ് ഗാർഡൻ ഉർസേ അജ്മീർ സമാപനവും 2023 ഫെബ്രുവരി 04, 05 ശനി, ഞായർ തീയതികളിൽ കോഴിക്കോട് പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും.

ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ ഫെബ്രുവരി നാലിന് Read More »

ജാമിഅ ഖിദ്മ അക്കാദമിക് കോൺഫറൻസ് ഡോ. ഖയ്യിം നൗകി യമമോട്ടോ തുർക്കി ഉദ്ഘടാനം ചെയ്യും.

പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടക്കുന്ന ഖിദ്മ അക്കാദമിക് കോൺഫറൻസ് നാളെ പൂനൂർ മാർകസ് ഗാർഡനിൽ നടക്കും.

ജാമിഅ ഖിദ്മ അക്കാദമിക് കോൺഫറൻസ് ഡോ. ഖയ്യിം നൗകി യമമോട്ടോ തുർക്കി ഉദ്ഘടാനം ചെയ്യും. Read More »

ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജ: സി മുഹമ്മദ് ഫൈസി

പൂനൂർ: ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.

ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജ: സി മുഹമ്മദ് ഫൈസി Read More »

Scroll to Top