ജാമിഅ മദീനതുന്നൂർ ഇർസുന്നബവി റെന്റിവ്യൂ സമാപിച്ചു

ഇർസുന്നബവി ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ സമാപിച്ചു. ഇർസുന്നബവി കോർഡിനേറ്റർ ഷിഹാബുദീൻ നൂറാനിയുടെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി റെന്റിവ്യൂ സമാപിച്ചു Read More »

മർകസ് ഗാർഡൻ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു

‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടി ക്യാമ്പസ് ഇൻചാർജ് അബൂബക്കർ നൂറാനിയുടെ അധ്യക്ഷതയിൽ ദിഹ്ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൽ നൗഫൽ നൂറാനി ഉദ്ഘാടനം ചെയ്തു.

മർകസ് ഗാർഡൻ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു Read More »

കോസ്മോ സാപിയൻസ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

‘കലയെ ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിൽ നടന്ന വർക്ക്‌ഷോപ്പ് എക്സിബിഷൻ കോർഡിനേറ്റർ ഇർഫാൻ ബഷീർ ഉദ്ഘാടനം ചെയ്തു.

കോസ്മോ സാപിയൻസ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു Read More »

ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’23; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി

സാംസ്കാരിക – പാരമ്പര്യങ്ങളുടെ സംഗമവും തുടിക്കുന്ന ഓർമ്മകളും ചരിത്രശീലുകളുമാണ് ഭാവി-വർത്തമാനത്തെ നിർണ്ണയിക്കേണ്ടതെന്നും തീം ആവശ്യപ്പെടുന്നു

ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’23; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി Read More »

Exit mobile version